Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 11
    Breaking:
    • ഹോർമുസ് കടലിടുക്കിന്മേൽ പരമാധികാരം വേണമെന്ന് ഇറാൻ; യുഎസ് നിർദ്ദേശം തള്ളി ട്രംപ്, സംഘർഷം തുടരുന്നു
    • ചാരവൃത്തി: ഇറാനിൽ എയ്‌റോസ്‌പേസ് എൻജിനീയറുടെ വധശിക്ഷ നടപ്പാക്കി
    • അമേരിക്കൻ നിർദ്ദേശങ്ങൾ തള്ളി ഇറാൻ; തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കൽ
    • ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം: ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു
    • സാദിഖലി തങ്ങൾക്കെതിരായ പ്രചരണം: ചിത്രം വ്യാജമെന്ന് പോലീസ്; പണം തട്ടാൻ നിർമ്മിച്ച കെട്ടുകഥ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    യു.എ.ഇയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: സ്വദേശിനിയെ യുഎഇയിൽ കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി.
    ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
    ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
    നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ്. രണ്ടു പെണ്‍കുട്ടികളുണ്ട്.
    മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹോർമുസ് കടലിടുക്കിന്മേൽ പരമാധികാരം വേണമെന്ന് ഇറാൻ; യുഎസ് നിർദ്ദേശം തള്ളി ട്രംപ്, സംഘർഷം തുടരുന്നു
    11/05/2026
    ചാരവൃത്തി: ഇറാനിൽ എയ്‌റോസ്‌പേസ് എൻജിനീയറുടെ വധശിക്ഷ നടപ്പാക്കി
    11/05/2026
    അമേരിക്കൻ നിർദ്ദേശങ്ങൾ തള്ളി ഇറാൻ; തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കൽ
    11/05/2026
    ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം: ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു
    11/05/2026
    സാദിഖലി തങ്ങൾക്കെതിരായ പ്രചരണം: ചിത്രം വ്യാജമെന്ന് പോലീസ്; പണം തട്ടാൻ നിർമ്മിച്ച കെട്ടുകഥ
    11/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version