വടക്കാഞ്ചേരി: ബ്യുഗിൾ കലാകാരൻ കോട്ടയം വാഴൂർ സ്വദേശി സിജു തോമസ് കുഴഞ്ഞുവീണ് മരിച്ചു. പുതുക്കോട് നേർച്ചക്കിടെയാണ് സംഭവം. ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
അതേസമയം പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പകൽ സമയം പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണം. പാലക്കാടും തൃശൂരും കൊല്ലത്തും ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു.
Tuesday, May 21
Breaking:
- ദുബായിലേക്കുള്ള വിമാന യാത്രയിൽ യാത്രക്കാരിക്ക് ശാരീരിക അസ്വസ്ഥത: രക്ഷകനായി മലയാളി ഡോക്ടർ
- കെ.എം.സി.സി ഫുട്ബോൾ, രണ്ടാം പാദ മൽസരത്തിന് യാമ്പുവിൽ അരങ്ങൊരുങ്ങി
- ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറം: ആദ്യ ദിനത്തില്‍ 1,900 കോടി ഡോളറിന്റെ 47 കരാറുകള്‍
- കേരളത്തിൽ നിന്നുള്ള ആദ്യ ഹജ് സംഘം ജിദ്ദയിലെത്തി
- സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനെകുറിച്ച് സൗദി, ഖത്തര്‍ ചര്‍ച്ച