Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 18
    Breaking:
    • റമദാൻ പരിപാടികൾക്കായി യുഎഇ 20 മുസ്ലീം പണ്ഡിതർക്ക് ആതിഥേയത്വം വഹിക്കും; കേരളത്തിൽ നിന്ന് അബ്ദുൽഹക്കീം ഫൈസി ആദൃശേരിയും സി.പി. ഉബൈദുല്ല സഖാഫിയും
    • റമദാൻ മാസത്തിൽ സമയക്രമം പുതുക്കി; ദുബൈ മെട്രോ ഇനി പുലർച്ചെ വരെ
    • ഓഫറുകളുമായി റമദാനിനെ വരവേറ്റ് അല്‍വഫ ഹൈപര്‍മാര്‍ക്കറ്റ്
    • ബഹ്‌റൈന്‍ കിരീടാവകാശി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
    • ജലീൽ മേൽമുറിക്ക് യാത്രയയപ്പ് നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മറയൂര്‍ ചന്ദന ലേലത്തില്‍ 27.76 കോടിയുടെ വില്‍പ്പന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/03/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മറയൂര്‍ ചന്ദനം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇടുക്കി- മറയൂര്‍ ചന്ദന ഇ ലേലത്തില്‍ മികച്ച വില്‍പ്പന. 37.177 ടണ്‍ ചന്ദനം നികുതിയടക്കം 27.76 കോടി രൂപക്ക് വില്‍പ്പന നടന്നു. ബുധനാഴ്ച രണ്ടു ഘട്ടങ്ങളിലായി 143 ലോട്ടുകളിലായി 53.625 ടണ്‍ ചന്ദനമാണ് ലേലത്തില്‍ വച്ചിരുന്നത്.11 സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു. ഇത്തവണയും കര്‍ണാടക സോപ്്‌സ് തന്നെയാണ് മുന്നില്‍.
    മൈസൂര്‍ സാന്റല്‍ സോപ്പ് നിര്‍മാതാക്കളായ കര്‍ണാടക സോപ്‌സ് ആന്റ് ഡിറ്റര്‍ജന്റ് കമ്പനി 18.643 ടണ്‍ ചന്ദനം 19.17 കോടി ( നികുതിയടക്കം 24 കോടി) രൂപക്ക് പിടിച്ചു.
    തൃശൂര്‍ കുട്ടനല്ലൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി- 1.2 കോടി രൂപ, ജയ്പൂര്‍ ക്ലൗഡ് നയന്‍- ഒരു കോടി രൂപ, ജയ്പൂര്‍ സൂര്യ ഹാന്‍ഡി ക്രാഫ്റ്റ്‌സ് -84 ലക്ഷം രൂപ, കോട്ടക്കല്‍ ആര്യവൈദ്യശാല- 29 ലക്ഷം രൂപ, തിരൂര്‍ അലത്തിയൂര്‍ പെരും തിരുകോവില്‍- 25 ലക്ഷം രൂപ, മൂന്നാര്‍ കെ എഫ് ഡി സി- 21 ലക്ഷം രൂപ, കോട്ടയം മണക്കാട്ട് അയ്യപ്പക്ഷേത്രം- 7 ലക്ഷം രൂപ എന്നിങ്ങനെയാണ് ലേലം നടന്നത്.
    ചിത്രം-ലേലത്തിനായി ഒരുക്കിയ മറയൂര്‍ ചന്ദനം

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    marayur sandlewood
    Latest News
    റമദാൻ പരിപാടികൾക്കായി യുഎഇ 20 മുസ്ലീം പണ്ഡിതർക്ക് ആതിഥേയത്വം വഹിക്കും; കേരളത്തിൽ നിന്ന് അബ്ദുൽഹക്കീം ഫൈസി ആദൃശേരിയും സി.പി. ഉബൈദുല്ല സഖാഫിയും
    18/02/2026
    റമദാൻ മാസത്തിൽ സമയക്രമം പുതുക്കി; ദുബൈ മെട്രോ ഇനി പുലർച്ചെ വരെ
    18/02/2026
    ഓഫറുകളുമായി റമദാനിനെ വരവേറ്റ് അല്‍വഫ ഹൈപര്‍മാര്‍ക്കറ്റ്
    18/02/2026
    ബഹ്‌റൈന്‍ കിരീടാവകാശി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
    18/02/2026
    ജലീൽ മേൽമുറിക്ക് യാത്രയയപ്പ് നൽകി
    18/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version