Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    • അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    • ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പിതാവുള്‍പ്പെടെ 12 പേര്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടാം പ്രതിക്ക് 15 വര്‍ഷം തടവും പിഴയും

    മങ്കടന്‍ പുതിയപാറയില്‍ സക്കറിയയേയാണ് തളിപ്പറമ്പ് പോക്‌സോ കോടി ശിക്ഷിച്ചത്
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി05/06/2025 Kerala Crime Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രതി മങ്കടന്‍ പുതിയപാറയില്‍ സക്കറിയ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂര്‍: പിതാവ് ഉള്‍പ്പെടെ 12 പേര്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച തളിപ്പറമ്പ് ആയിപ്പുഴ പീഡനക്കേസിലെ രണ്ടാം പ്രതിക്ക് 15 വര്‍ഷം തടവും ഒന്നര ലക്ഷം രൂപയുടെ പിഴയും. മങ്കടന്‍ പുതിയപാറയില്‍ സക്കറിയയേയാണ് തളിപ്പറമ്പ് പോക്‌സോ കോടി ശിക്ഷിച്ചത്. ഇയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞുവെങ്കിലും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

    വിദേശത്ത് ജോലി നോക്കിയിരുന്ന ഇയാള്‍ 2024 സപ്തംബറില്‍ നാട്ടിലെത്തിയപ്പോഴാണ് പൊലീസിന്റെ വലയിലായത്.
    2008 ഏപ്രിലില്‍ പറശ്ശിനിക്കടവിലുള്ള റിസോര്‍ട്ടില്‍ വെച്ചാണ് പ്രതിയായ സക്കറിയ പിതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നതാണ് കേസ്. മറ്റുപ്രതികളെല്ലാം നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷയില്‍ കഴിയവെ പിതാവ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങി മരിച്ചു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടി മാതാവിനോട് വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് അവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം പിതാവ് തന്നെ പന്ത്രണ്ടു വയസ്സുമുതല്‍ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കായി കാഴ്ചവെക്കുകയും ചെയ്തുവെന്നതായിരുന്നു മാതാവിന്റെ പരാതി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime father girl Kerala Rape
    Latest News
    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    06/06/2025
    അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    06/06/2025
    ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    06/06/2025
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version