Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 18
    Breaking:
    • സാംതയുമായ 42-ാമത് ഷോറൂം ഉദ്ഘാടനം ചെയ്ത് ബിവൈഡി
    • ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ല, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 16കാരി ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി
    • ഫലസ്തീൻ പ്രദേശങ്ങളിലെ യു.എൻ. മനുഷ്യാവകാശ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഇസ്രായേൽ
    • ഗാസയിലെ ക്രിസ്ത്യന്‍ ചര്‍ച്ചിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് നെതന്യാഹു
    • സൗദി സയാമിസ് ഇരട്ടകള്‍ക്ക് നടത്തിയ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Jobs

    എസ്എസ് സി നടത്തുന്ന ജൂനിയർ എൻജിനീയർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; 1340 ഒഴിവുകൾ

    21 വരെ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരമുണ്ട്. നിലവിൽ 1340 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/07/2025 Jobs Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കേന്ദ്ര സർവീസിലേക്കു സ്‌റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 21 വരെ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരമുണ്ട്. നിലവിൽ 1340 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. https://ssc.gov.in

    . ഒഴിവുള്ള വിഭാഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ), സെൻട്രൽ പിഡബ്ല്യുഡി, സെൻട്രൽ വാട്ടർ കമ്മിഷൻ, ഫറാക്കാ ബറാജ് പ്രോജക്ട്, മിലിറ്ററി എൻജിനീയർ സർവീസസ്, നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ, ബ്രഹ്‌മപുത്ര ബോർഡ്,ജലശക്തി മന്ത്രാലയം,സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്‌റ്റേഷൻ, ഡിജിക്യുഎ-നേവൽ, പ്രതിരോധ മന്ത്രാലയം. അതേസമയം, ബിആർഒയിലേക്കു പുരുഷൻമാർക്കു മാത്രമാണ് അപേക്ഷിക്കാൻ അർഹത.

    ഓരോ തസ്തികയിലേക്കുമുള്ള യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദാംശങ്ങളും വിജ്‌ഞാപനത്തിൽ സൂചിപ്പിക്കുന്നുണ്ട്.

    . ശമ്പളം: 35,400-1,12,400 രൂപ

    . ഫീസ്: 100 രൂപ. അതേസമയം, വനിതകൾ, എസ്‌സി/എസ്‌ടി, ഭിന്നശേഷി അപേക്ഷകർ, വിമുക്‌തഭടർ എന്നിവർക്കു ഫീസില്ല.

    രണ്ടു ഘട്ടമായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷ വഴി ആണ് തിരഞ്ഞെടുക്കുക. ആദ്യഘട്ടം ഒക്ടോബറിലും രണ്ടാം ഘട്ടം ജനുവരി-ഫെബ്രുവരി മാസങ്ങളിലായും നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    examination Jobs ssc
    Latest News
    സാംതയുമായ 42-ാമത് ഷോറൂം ഉദ്ഘാടനം ചെയ്ത് ബിവൈഡി
    18/07/2025
    ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ല, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 16കാരി ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി
    18/07/2025
    ഫലസ്തീൻ പ്രദേശങ്ങളിലെ യു.എൻ. മനുഷ്യാവകാശ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഇസ്രായേൽ
    18/07/2025
    ഗാസയിലെ ക്രിസ്ത്യന്‍ ചര്‍ച്ചിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് നെതന്യാഹു
    18/07/2025
    സൗദി സയാമിസ് ഇരട്ടകള്‍ക്ക് നടത്തിയ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം
    18/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.