Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 18
    Breaking:
    • മമ്മൂട്ടി മികച്ച നടൻ, കാർത്തിക് ആര്യക്കൊപ്പം അവാർഡ് പങ്കിട്ടു, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം
    • അവസാനത്തെ ചിരി ആരുടേത്, സ്പെയിനോ, അർജന്റീനയോ?. തന്ത്രങ്ങളെന്തെല്ലാം
    • ചരിത്രത്തിൽ ഇടം നേടി വിക്രം 1; ഇന്ത്യയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം കുറിച്ചു
    • മലപ്പുറം തിരൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു
    • സൗദിയില്‍ ഇനി രണ്ടാഴ്ച കനത്ത ചൂട്, ഈത്തപ്പഴം പഴുക്കുന്ന കാലം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    അമ്മയുടെ ശസ്ത്രക്രിയ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/05/2026 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയക്ക് വിധേയയാകുന്ന തന്റെ അമ്മയെ കാണാനും പരിചരിക്കാനുമായി ജൂൺ 1 മുതൽ 3 വരെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശനമായ ഉപാധികളോടെയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. നേരത്തെ വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഉമർ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്.

    ​കുടുംബത്തിലെ അടുത്ത ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും മാതാവിനെ പരിചരിക്കാനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യം വേണമെന്നായിരുന്നു ഉമർ ഖാലിദിന്റെ ആവശ്യം. എന്നാൽ 15 ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന ഈ ആവശ്യം ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, മധു ജെയ്ൻ എന്നിവരടങ്ങിയ ബെഞ്ച് അമ്മയുടെ ശസ്ത്രക്രിയ കണക്കിലെടുത്ത് മൂന്ന് ദിവസത്തെ ജാമ്യം അനുവദിക്കാൻ ഉത്തരവിട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Umar Khalid
    Latest News
    മമ്മൂട്ടി മികച്ച നടൻ, കാർത്തിക് ആര്യക്കൊപ്പം അവാർഡ് പങ്കിട്ടു, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം
    18/07/2026
    അവസാനത്തെ ചിരി ആരുടേത്, സ്പെയിനോ, അർജന്റീനയോ?. തന്ത്രങ്ങളെന്തെല്ലാം
    18/07/2026
    ചരിത്രത്തിൽ ഇടം നേടി വിക്രം 1; ഇന്ത്യയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം കുറിച്ചു
    18/07/2026
    മലപ്പുറം തിരൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു
    18/07/2026
    സൗദിയില്‍ ഇനി രണ്ടാഴ്ച കനത്ത ചൂട്, ഈത്തപ്പഴം പഴുക്കുന്ന കാലം
    18/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.