Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • മയക്കുമരുന്ന് കേസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    • അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    • ഇസ്‌ലാമാബാദ് മസ്ജിദ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
    • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഒഡിഷയില്‍ ഒരാഴ്ചക്കിടെ മൂന്നാമത്തെ കൂട്ട ബലാത്സംഗം; പ്രതികള്‍ ഒളിവില്‍

    വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പരിചയക്കാരായ പ്രതികൾ അതിക്രമിച്ചു കയറിയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Gang Rape
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഭുവനേശ്വര്‍– ഒഡിഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ യുവതിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. പ്രതികള്‍ ഒളിവില്‍. 31കാരിയായ യുവതിയുടെ വീട്ടില്‍ ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളൊന്നും ഇല്ലാതിരുന്ന സമയത്താണ് പരിചയക്കാരായ പ്രതികള്‍ അതിക്രമിച്ചു കയറിയത്. ഇരയെ ബലമായി മറ്റൊരു പ്രദേശത്തേക്ക് കൊണ്ടു പോയി ബലത്സംഗം ചെയ്യുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അതിജീവിതയുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്.

    നാല് പ്രതികളുടെയും പേരുകള്‍ ഇര വെളിപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവരും ഒളിവിലാണെന്നും ബാരിപാഡ-സദര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആദിത്യ പ്രസാദ് ജെന പറഞ്ഞു. കേസ് അന്യേഷണത്തിനായി പ്രത്യേക അന്യേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 15 ഞായറാഴ്ച കോളജ് വിദ്യാര്‍ഥിയെ ഗോപാല്‍പൂര്‍ ബീച്ചില്‍ ഒരു കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു. സംഭവത്തില്‍ നാല് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 10 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കിയോഞ്ജര്‍ ജില്ലയില്‍ ചൊവ്വാഴ്ച പതിനേഴ് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുയായിരുന്നു. സംഭവത്തില്‍ രണ്ടാളുകളെ അറസ്റ്റ് ചെയ്തതായി പണ്ടാപട പോലീസ്‌റ്റേഷന്‍ അധികാരി ലക്ഷിമികാന്ത് പ്രധാന്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gang rape Odisha
    Latest News
    മയക്കുമരുന്ന് കേസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    07/02/2026
    സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    06/02/2026
    അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    06/02/2026
    ഇസ്‌ലാമാബാദ് മസ്ജിദ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
    06/02/2026
    ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം
    06/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.