ലഖ്നൗ- സ്കൂൾ ഓഫീസ് മുറിയിൽ അധ്യാപികയും പ്രിൻസിപ്പലും തമ്മിലുള്ള കാമകേളിയുടെ വീഡിയോ വൈറലായി. ഉത്തർപ്രദേശിലെ ജൗൻപൂരിലെ കോൺവെൻ്റ് സ്കൂളിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ചിലർ പോസ്റ്റ് ചെയ്തത്. അതേസമയം സംഭവം നടന്നത് എന്നാണെന്നത് സംബന്ധിച്ച് വിവരമില്ല.
ഏഴര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രിൻസിപ്പൽ അധ്യാപികയെ കെട്ടിപ്പിടിക്കുന്നതും ലൈംഗികമായി സ്പർശിക്കുന്നതും കാണാം. ഇവർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group