Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇസ്രായില്‍ സേന അല്‍അഖ്സ മസ്ജിദ് അടച്ചുപൂട്ടി
    • മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലിലെ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തി, 100 പേരെ കാണാതായി
    • ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ആരെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി
    • പ്രവാചക നിന്ദയ്ക്കും ഖുർആൻ അവഹേളനത്തിനും വിലക്ക്; ലംഘിച്ചാൽ കടുത്ത ശിക്ഷ, പുതിയ നിയമവുമായി ഉത്തരകൊറിയ
    • ട്രംപ് നയതന്ത്രത്തെ വഞ്ചിച്ചു, ആണവ ചര്‍ച്ചകളെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പോലെ പരിഗണിച്ചുവെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ടുള്ള ഒരു പദവിയും വേണ്ട; നിലപാട് വ്യക്തമാക്കി തരൂർ

    തന്റെ നിലപാട് കേന്ദ്ര സർക്കാരിനോട് വ്യക്തമാക്കിയതായും തരൂർ പറഞ്ഞു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/07/2025 India Latest Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ടുള്ള ഒരു പദവിയും തനിക്ക് വേണ്ടന്ന് ശശി തരൂർ. തന്റെ നിലപാട് കേന്ദ്ര സർക്കാരിനോട് വ്യക്തമാക്കിയതായും തരൂർ പറഞ്ഞു. തരൂർ ബിജെപിയിൽ ചേരുമെന്നും ഉപരാഷ്ട്രപതി പദവിയിലേക്ക് ഉള്‍പ്പെടെ തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നതടക്കം നിരവധി അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യം ബിജെപി തരൂരുമായി ചര്‍ച്ചയ്ക്ക് നിയോഗിച്ച ദൂതനോട് ഉള്‍പ്പെടെ തരൂര്‍ വ്യക്തമാക്കിയെന്നാണ് വിവരം.

    ഉപരാഷ്ട്രപതി സ്ഥാനം അല്ലെങ്കില്‍ ക്യാബിനറ്റില്‍ സുപ്രധാന പദവി തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി തരൂരിന് മുന്നില്‍ വച്ചിരുന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന കേശവദേവ് സാഹിത്യ പുരസ്‌കാര വിതരണ ചടങ്ങിന് ശേഷം നടത്തിയ പ്രതികരണത്തിലും ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തില്‍ നിന്നും തരൂര്‍ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP latest news Shashi Tharoor
    Latest News
    തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇസ്രായില്‍ സേന അല്‍അഖ്സ മസ്ജിദ് അടച്ചുപൂട്ടി
    04/03/2026
    മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലിലെ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തി, 100 പേരെ കാണാതായി
    04/03/2026
    ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ആരെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി
    04/03/2026
    പ്രവാചക നിന്ദയ്ക്കും ഖുർആൻ അവഹേളനത്തിനും വിലക്ക്; ലംഘിച്ചാൽ കടുത്ത ശിക്ഷ, പുതിയ നിയമവുമായി ഉത്തരകൊറിയ
    04/03/2026
    ട്രംപ് നയതന്ത്രത്തെ വഞ്ചിച്ചു, ആണവ ചര്‍ച്ചകളെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പോലെ പരിഗണിച്ചുവെന്ന് ഇറാന്‍
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version