ലോസ് ഏഞ്ചൽസിൽ പ്രമുഖ ഇന്ത്യൻ മാധ്യമപ്രവർത്തകൻ രവീഷ് കുമാർ നടത്തിയ പ്രസംഗം
ഒരു പത്രപ്രവർത്തകൻ വെറുപ്പും നുണയും പ്രചരിപ്പിക്കുന്നവനും ആൾക്കൂട്ടക്കൊലപാതകത്തിന് പ്രേരിപ്പിക്കുന്നവനും സർക്കാരിന് ജയ് വിളിക്കുന്നവും ആകുമ്പോൾ അയാൾ ജനാധിപത്യത്തെ കൊല്ലാനുള്ള ഉപകരണമായി മാറുന്നു.
നൂറുകണക്കിന് വാർത്താ ചാനലുകൾ ഇക്കാര്യം ആവർത്തിക്കുമ്പോൾ ജനാധിപത്യത്തെ കൊല്ലാനുള്ള ആയുധമായി അവർ മാറുന്നു.
ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങൾ ജനാധിപത്യത്തിനും മനുഷ്യത്വത്തിനും അപമാനമാണ്, നിങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ദയവായി യഥാർത്ഥ പത്രപ്രവർത്തനത്തെ പിന്തുണയ്ക്കുക, നിങ്ങൾക്ക് നല്ലൊരു ജനാധിപത്യം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group