Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളുടെ ഫലങ്ങള്‍ വരും ദിവസങ്ങളില്‍
    • ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ, നിർണായക പങ്കു വഹിച്ചത് സൗദി
    • വെടിനിർത്തൽ പ്രാബല്യത്തിൽ, അംഗീകരിച്ചതായി ഇന്ത്യയും പാക്കിസ്ഥാനും
    • ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി ഡോണൾഡ് ട്രംപ്
    • സിന്ദൂറിനും ചോരക്കും ഒരേ നിറം, ഓപ്പറേഷന്‍ സിന്ദൂറിനു പിന്നിലെ വേദനയും പ്രതീകവും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    ‘സത്യസന്ധൻ, അനിലിനെ അനുഗ്രഹിക്കണമെന്ന്’; എ.കെ ആൻ്റണിയെ പ്രശംസിച്ച് രാജ്നാഥ്സിംഗ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/04/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാഞ്ഞിരപ്പള്ളി: എ കെ ആൻ്റണിയെ പ്രശംസിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എ കെ ആൻ്റണിയുടെ സത്യസന്ധതയിൽ സംശയമില്ലെന്നും ആൻ്റണിയേക്കുറിച്ച് നല്ല കാര്യങ്ങളേ പറയാനുള്ളൂവെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിൻ്റെ മുൻ പ്രതിരോധ മന്ത്രിയെന്ന നിലയിൽ ആൻ്റണിയുടെ നേർക്ക് ഒരു ക്വസ്റ്റ്യൻ മാർക്കുമില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
    വോ​ട്ട് ന​ല്‍​കി​യി​ല്ലെ​ങ്കി​ലും മ​ക​നാ​യ അ​നി​ലി​നെ അ​നു​ഗ്ര​ഹി​ക്ക​ണ​ം. അ​നി​ല്‍ ആ​ന്‍റണി ജ​യി​ക്കി​ല്ലെ​ന്ന ആന്‍റ​ണി​യു​ടെ പ്ര​സ്താ​വ​ന ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ സ​മ്മ​ര്‍​ദം കാ​ര​ണ​മാ​കാം ആന്‍റ​ണി അത്തരത്തിൽ പ്രതികരിച്ചതെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

    കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ പ​ത്ത​നം​തി​ട്ടയിലെ എൻഡിഎ സ്ഥാനാർഥി അ​നി​ല്‍ ആ​ന്‍റണിയു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആ​ന്‍റണി ത​നി​ക്ക് ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​നെ പോ​ലെ​യാ​ണ്. താ​ന്‍ ആ​ന്‍റണിയോ​ട് പ​റ​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തിന്‍റെ മ​ക​നാ​ണ് അ​നി​ല്‍. അ​തി​നാ​ല്‍ അ​നി​ലി​ന് വോ​ട്ട് ന​ല്‍​കി​യി​ല്ലെ​ങ്കി​ലും അ​നു​ഗ്ര​ഹം ന​ല്‍​ക​ണം എ​ന്നാ​ണ്. അ​നി​ലി​ന് ബി​ജെ​പി​യി​ല്‍ വ​ലി​യ ഭാ​വി​യു​ണ്ടെ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് കൂട്ടിച്ചേർത്തു.
    ച​ന്ദ്ര​യാ​ന്‍ ദൗ​ത്യം വി​ജ​യി​ച്ചു.​ പക്ഷേ കോ​ണ്‍​ഗ്ര​സിന്‍റെ രാ​ഹു​ല്‍​യാ​ന്‍ ദൗ​ത്യം ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി​ട്ടും എ​ങ്ങും എ​ത്തി​യി​ട്ടി​ല്ലെ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് പ​രി​ഹ​സി​ച്ചു. കേ​ര​ള​ത്തി​ല്‍ എ​ന്‍​ഡി​എ ര​ണ്ട​ക്കം ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാശപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളുടെ ഫലങ്ങള്‍ വരും ദിവസങ്ങളില്‍
    10/05/2025
    ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ, നിർണായക പങ്കു വഹിച്ചത് സൗദി
    10/05/2025
    വെടിനിർത്തൽ പ്രാബല്യത്തിൽ, അംഗീകരിച്ചതായി ഇന്ത്യയും പാക്കിസ്ഥാനും
    10/05/2025
    ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി ഡോണൾഡ് ട്രംപ്
    10/05/2025
    സിന്ദൂറിനും ചോരക്കും ഒരേ നിറം, ഓപ്പറേഷന്‍ സിന്ദൂറിനു പിന്നിലെ വേദനയും പ്രതീകവും
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.