Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 12
    Breaking:
    • വാഹനപകടത്തിൽ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ഷാജഹാന്റെ മയ്യിത്ത് ഇന്ന് റിയാദിൽ ഖബറടക്കും
    • ഹൂത്തികൾ ഡ്രോണുകളും തൊടുത്തുവിട്ടു, ഭീഷണി തടയാൻ പ്രവർത്തിക്കുന്നതായി സഖ്യസേന
    • ഇത് ഭാവിക്കായുള്ള പോരാട്ടമെന്ന് രാഹുൽ ഗാന്ധി; സമര സാഗരം തീർത്ത് പ്രതിപക്ഷം
    • ചലോ ദില്ലി മാർച്ച് ആരംഭിച്ചു; പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്
    • ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ ഭരണ- പ്രതിപക്ഷ ഐക്യത്തോടെ പ്രമേയം പാസ്സാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഇത് ഭാവിക്കായുള്ള പോരാട്ടമെന്ന് രാഹുൽ ഗാന്ധി; സമര സാഗരം തീർത്ത് പ്രതിപക്ഷം

    എലീസ മറിയംBy എലീസ മറിയം12/10/2026 India Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി- ഡൽഹിയിൽ സമര സാഗരം തീർത്ത് സുപ്രീം കോടതിയെ ലക്ഷ്യമാക്കി ചലോ ദില്ലി മാർച്ച് പുരോഗമിക്കുന്നു. ഗ്യാനേഷ് കുമാറിന്റെ രാജി വെക്കും വരെ സമരമെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധി, ഇത് ഭാവിക്കായുള്ള പോരാട്ടമാണെന്നും പ്രഖ്യാപിച്ചു. ബാരക്കംബയിൽ നിന്ന് പദയാത്രയായാണ് നേതാക്കൾ സുപ്രീം കോടതിയിലേക്ക് നീങ്ങുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിൽ കൂട്ടത്തോടെ സുപ്രീം കോടതിയിലെത്തി ഇന്ത്യാ സഖ്യ നേതാക്കൾ ഹരജി നൽകും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ എം പി, സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, പ്രിയങ്കാ ഗാന്ധി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, വിദ്യാർത്ഥി നേതാക്കളായ നേഹ ബോറ, ഐഷി ഘോഷ് തുടങ്ങിയവരാണ് മാർച്ചിന്റെ മുൻനിരയിലുള്ളത്.
    35,000ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് മാർച്ച് കടന്നുപോകുന്ന ഇടങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. പോലീസിന് കണക്കുകൂട്ടാൻ പോലും പറ്റാത്ത തരത്തിലുള്ള വലിയ ജനക്കൂട്ടമാണ് നേതാക്കൾക്കൊപ്പം അണിനിരക്കുന്നത്. മാർച്ചിനെ കായികമായി നേരിടുകയെന്നത് പോലീസിന് എളുപ്പ മാർഗമല്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകരാണ് ഡൽഹിയിലേക്കെത്തിയിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CHALO DILLI MARCH Rahul Gandhi
    Latest News
    വാഹനപകടത്തിൽ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ഷാജഹാന്റെ മയ്യിത്ത് ഇന്ന് റിയാദിൽ ഖബറടക്കും
    12/10/2026
    ഹൂത്തികൾ ഡ്രോണുകളും തൊടുത്തുവിട്ടു, ഭീഷണി തടയാൻ പ്രവർത്തിക്കുന്നതായി സഖ്യസേന
    12/10/2026
    ഇത് ഭാവിക്കായുള്ള പോരാട്ടമെന്ന് രാഹുൽ ഗാന്ധി; സമര സാഗരം തീർത്ത് പ്രതിപക്ഷം
    12/10/2026
    ചലോ ദില്ലി മാർച്ച് ആരംഭിച്ചു; പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്
    12/10/2026
    ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ ഭരണ- പ്രതിപക്ഷ ഐക്യത്തോടെ പ്രമേയം പാസ്സാക്കി
    12/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.