അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകൾ പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.
വോട്ട് ചോരി വിവാദത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെയും ഗുജറാത്ത് സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനേയും എല്ലാം കുരുക്കിൽ ആക്കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.



