പുതുതായി ജനറൽ സീറ്റുകളിലേക്ക് തെരഞെടുക്കപ്പെട്ട കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ ഷിഫാന പികെ, മുഹമ്മദ് ഇർഫാൻ എസി, നാഫിയ ബിർറ, സുഫിയാൻ വി, അനുഷ റോബി എന്നിവരാണ്.
വിഎസിന്റെ ഓർമ്മകളുമായി ഏറ്റവും ഒടുവിലായി കടന്ന് വന്നത് പ്രമുഖ നടി മഞ്ജു വാര്യർ, ആത്മീയ നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, പ്രമുഖ വ്യവസായി ആയ എംഎ യൂസുഫലി എന്നിവരാണ്