രാജ്യത്താകമാനം വീണ്ടും യു.പി.ഐ സേവനങ്ങള്‍ തടസ്സപ്പെട്ടു. പേടിഎം, ഗൂഗിള്‍പേ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പണമിടപാട് നടക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു
എൻ.ഡി.എയുമായി എ.ഐ.എ.ഡി.എം.കെ സഖ്യം പ്രഖ്യാപിച്ചതോടെ എസ്.ഡി.പി.ഐ പ്രതിസന്ധിയിലാകുകയായിരുന്നു.