റായ്ചൂർ ജില്ലയിലെ ഗുർജാപുരയിൽ കൃഷ്ണ നദിക്കു മുകളിലെ പാലത്തിൽ വെച്ച് സെൽഫി എടുക്കുന്നതിനിടെ പെൺകുട്ടി താത്തയ്യയെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ഒഴുക്കിൽ പെട്ട് ഇയാളെ മത്സ്യബന്ധന തൊഴിലാളികളാണ് രക്ഷിച്ചത്.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തന്റെ പദവി രാജിവച്ചതിനു പിന്നിൽ ബിജെപി നേതൃത്വവുമായുള്ള ഭിന്നതയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.