വിഷയത്തിൽ പൂർണ്ണമായ അന്വേഷണം നടത്തുമെന്ന് പിഴവ് വരുത്തിയ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ബോംബ് വെച്ചിട്ടുണ്ടെന്ന ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം കിട്ടിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.