ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു)യില്‍ നിന്നും 2016ല്‍ കാണാതായ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ഥിയുടെ തിരോധാനക്കേസില്‍ അന്യേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് അനുമതി നല്‍കി കോടതി
സങ്കറെഡ്ഡി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സിഗാച്ചി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ 12 മരണം