പോരാട്ടം സമൂഹങ്ങൾ തമ്മിലല്ല, നന്മയ്ക്കും തിന്മയ്ക്കും ഇടയിലാണ്. കശ്മീരിൽ തീവ്രവാദികൾ ചെയ്തതിനെ എല്ലാവരും അപലപിക്കുന്നു. കശ്മീരിൽ മരിച്ച ആളുകളെ, അവരുടെ മതത്തെക്കുറിച്ച് ചോദിച്ചതിന് ശേഷമാണ് കൊലപ്പെടുത്തിയത്. ഹിന്ദുക്കൾ ഒരിക്കലും അങ്ങനെ ചെയ്യില്ല.
വിനോദയാത്രക്ക് എത്തിയ മൂന്ന് എൻജിനീയറിങ് വിദ്യാർത്ഥികൾ പാലക്കാട് ആളിയാർ ഡാമിൽ മുങ്ങി മരിച്ചു