അപ്പോഴാണ് അവർ പറഞ്ഞത് വധശക്ഷിയുടെ ഓർഡർ ഇവിടെ ജയിൽ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല
ലിംഗാപൂര്‍ മണ്ഡലത്തിലെ ഗുംനൂര്‍ ഗ്രാമത്തിലെ സൂര്യദേവാണ് ലാല്‍ ദേവി, ഝല്‍കാരി ദേവിയുമായി പ്രണയത്തിലായതിനാല്‍ ഒറ്റ ചടങ്ങില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്