പ്രൈമറി വിദ്യാര്‍ഥിയായിരുന്ന കാലത്ത് സഹപാഠികളില്‍ നിന്ന് നേരിട്ട ജാതി വിവേചനത്തെ അരഞ്ഞാണമൂരി തല്ലിയാണ് അന്നത്തെ ബാലനായ വിഎസ് അച്യുതന് നേരിട്ടത്
കേരള രാഷ്ട്രീയത്തിലെ ഒട്ടേറെ വിവാദങ്ങളുടെ തോഴന് ആയി അറിയപ്പെടുന്ന സി.പി.എം നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ വി.എസ് അച്യുതാനന്ദന്