ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ദൗത്യത്തിന്റെ വിജയം ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിന്നത് രണ്ടു സ്ത്രീകള്‍- കേണല്‍ സോഫിയ ഖുറേഷി (ഇന്ത്യന്‍ ആര്‍മി), വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് (ഇന്ത്യന്‍ വ്യോമസേന).
ഭര്‍ത്താവിന്റെ മരണത്തിന് നീതി നടപ്പാക്കിയതായി വിശ്വസിക്കുന്നെന്നും അശ്വനി വ്യക്തമാക്കി