മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസ നേർന്ന് ട്രംപ്, നന്ദി പറഞ്ഞ് മോദിBy ദ മലയാളം ന്യൂസ്17/09/2025 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ചു. തുടർന്ന് മോദി എക്സ് വഴി ട്രംപിന് നന്ദി അറിയിച്ചു. Read More
കർണാടകയിൽ വൻ ബാങ്ക് കൊള്ള; സൈനിക യൂണിഫോമിലെത്തി SBI ശാഖയിൽ നിന്ന് 8 കോടിയും 50 പവനും കവർന്നുBy ദ മലയാളം ന്യൂസ്16/09/2025 കർണാടകയിലെ വിജയപുര ജില്ലയിലെ ചട്ചനയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വൻ കവർച്ച. Read More