യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് സംഭവം നടന്നത്. സിസ്റ്റം ഡിസൈൻ പ്രകാരം APU സ്വയം ഷട്ട് ഡൗൺ ചെയ്തു. വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും, യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങി.
റിസപ്ഷ്യനിസ്റ്റ് ആയ യുവതിയെ ഗോകുൽ ആഞ്ഞ് ചവിട്ടുകയും, മുടി പിടിച്ച് വലിച്ചിഴക്കുകയും ചെയ്യുന്നതായുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്