Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 18
    Breaking:
    • കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ്: പിടികൂടിയത് ഡിഎൻഎ പരിശോധനയിലൂടെ; 440 പേരുടെ പൗരത്വം കൂടി റദ്ദാക്കി
    • ബാണാസുര സാഗര്‍ ഡാം ഷട്ടര്‍ തുറന്നു; നാളെയും മറ്റെന്നാളും അതിതീവ്രമഴ, ജില്ലകള്‍ക്കും കാസര്‍കോട് നദികളിലും അലര്‍ട്ട്
    • ഓർമദിനത്തിൽ അവഹേളനം; ഉമ്മൻചാണ്ടിയുടെ പേരുള്ള ശിലാഫലകം നീക്കി മന്ത്രി റിയാസിന്റെ പേരുള്ളത് സ്ഥാപിച്ചെന്ന് പരാതി
    • മിഥുന്റെ മരണത്തിലെ പ്രതികരണം; വീഴ്ച പറ്റിയെന്ന് മന്ത്രി ചിഞ്ചുറാണി
    • പ്രവാസി പെൻഷന്റെ പ്രായപരിധി ഉയർത്തൽ ആലോചിക്കും: എ.സി മൊയ്‌തീൻ എം.എൽ.എ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ഡ​ൽ​ഹി​യി​​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം; ര​ണ്ടു​പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യ​ം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/01/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ബു​രാ​രി​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. ര​ണ്ടു​പേ​ർ മ​രി​ച്ചു. 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ട്. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

    ബു​രാ​രി ഏ​രി​യ​യി​ൽ ഓ​സ്ക​ർ പ​ബ്ലി​ക് സ്കൂ​ളി​ന് സ​മീ​പം പു​തു​താ​യി പ​ണി​തീ​ർ​ത്ത നാ​ലു​നി​ല​ക്കെ​ട്ടി​ട​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​ക​ർ​ന്നു​വീ​ണ​ത്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒ​മ്പ​തോ​ളം അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലു​ള​ള അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ് ചീ​ഫ് അ​തു​ൽ ഖാ​ർ​ഗ് പ​റ​ഞ്ഞു.

    അ​പ​ക​ട​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജരി​വാ​ള്‍ എ​ക്സി​ൽ കു​റി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും കേജ​രി​വാ​ള്‍ പ​റ​ഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ്: പിടികൂടിയത് ഡിഎൻഎ പരിശോധനയിലൂടെ; 440 പേരുടെ പൗരത്വം കൂടി റദ്ദാക്കി
    18/07/2025
    ബാണാസുര സാഗര്‍ ഡാം ഷട്ടര്‍ തുറന്നു; നാളെയും മറ്റെന്നാളും അതിതീവ്രമഴ, ജില്ലകള്‍ക്കും കാസര്‍കോട് നദികളിലും അലര്‍ട്ട്
    18/07/2025
    ഓർമദിനത്തിൽ അവഹേളനം; ഉമ്മൻചാണ്ടിയുടെ പേരുള്ള ശിലാഫലകം നീക്കി മന്ത്രി റിയാസിന്റെ പേരുള്ളത് സ്ഥാപിച്ചെന്ന് പരാതി
    18/07/2025
    മിഥുന്റെ മരണത്തിലെ പ്രതികരണം; വീഴ്ച പറ്റിയെന്ന് മന്ത്രി ചിഞ്ചുറാണി
    18/07/2025
    പ്രവാസി പെൻഷന്റെ പ്രായപരിധി ഉയർത്തൽ ആലോചിക്കും: എ.സി മൊയ്‌തീൻ എം.എൽ.എ
    18/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.