Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ബാറ്റ് യാമിലെ ജനവാസ കേന്ദ്രം പാടെ തകര്‍ന്നതായി സി.എന്‍.എന്‍
    • കേരളത്തിൽ എട്ടു ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി, അതിതീവ്ര മഴക്ക് സാധ്യത
    • ടെഹ്റാനിലും ടെൽ അവീവിലും ആക്രമണം, ഇസ്രായിലിൽ 13 പേർ കൊല്ലപ്പെട്ടു, ഇറാനിൽ മരണം 100 കവിഞ്ഞു
    • ഇറാന്‍ മിസൈലാക്രമണത്തില്‍ അദാനി കാര്‍ഗോ സമുച്ഛയം ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത തെറ്റ്, ഹൈഫ തുറമുഖത്ത് ഇപ്പോഴും 8 കപ്പലുകളുണ്ടെന്ന് അധികൃതര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    മോ​ദി​ക്ക് 3.02 കോ​ടി​യു​ടെ ആ​സ്തി; സ്വ​ന്ത​മാ​യി വീ​ടും വാ​ഹ​ന​വു​മി​ല്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/05/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാ​രാ​ണ​സി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​രാ​ണ​സി​യി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​സ്തി വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. 3.02 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യു​ണ്ടെ​ന്നും 52,920 രൂ​പ പ​ണ​മാ​യി കൈ​വ​ശ​മു​ണ്ടെ​ന്നും പ​ത്രി​ക​യി​ൽ വെ​ളി​പ്പെ​ടു​ത്തി.

    സ്വ​ന്ത​മാ​യി വീ​ടോ, വാ​ഹ​ന​മോ, ഏ​തെ​ങ്കി​ലും ക​മ്പ​നി​യി​ൽ ഓ​ഹ​രി​യോ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​ത്രി​ക​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 80,304 രൂ​പ എ​സ്ബി​ഐ​യു​ടെ ഗാ​ന്ധി​ന​ഗ​ർ, വാ​രാ​ണ​സി ശാ​ഖ​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലു​ണ്ട്‌.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എ​സ്ബി​ഐ​യി​ല്‍ സ്ഥി​ര നി​ക്ഷേ​പ​മാ​യി 2.86 കോ​ടി രൂ​പ​യു​ണ്ട്. കൂ​ടാ​തെ എ​ന്‍​എ​സ്‌​സി​യി​ല്‍ 9.12 ല​ക്ഷം രൂ​പ​യു​മു​ണ്ട്. 2.67 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന നാ​ല് സ്വ​ര്‍​ണ മോ​തി​ര​ങ്ങ​ളു​മു​ണ്ട്.

    2019 ലെ ​പ​ത്രി​ക​യി​ൽ 2.51 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യു​ണ്ടെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2014 ലെ ​പ​ത്രി​ക​യി​ൽ 1.66 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    15/06/2025
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ബാറ്റ് യാമിലെ ജനവാസ കേന്ദ്രം പാടെ തകര്‍ന്നതായി സി.എന്‍.എന്‍
    15/06/2025
    കേരളത്തിൽ എട്ടു ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി, അതിതീവ്ര മഴക്ക് സാധ്യത
    15/06/2025
    ടെഹ്റാനിലും ടെൽ അവീവിലും ആക്രമണം, ഇസ്രായിലിൽ 13 പേർ കൊല്ലപ്പെട്ടു, ഇറാനിൽ മരണം 100 കവിഞ്ഞു
    15/06/2025
    ഇറാന്‍ മിസൈലാക്രമണത്തില്‍ അദാനി കാര്‍ഗോ സമുച്ഛയം ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത തെറ്റ്, ഹൈഫ തുറമുഖത്ത് ഇപ്പോഴും 8 കപ്പലുകളുണ്ടെന്ന് അധികൃതര്‍
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.