Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 6
    Breaking:
    • ഇന്ധനങ്ങളുടെ അളവില്‍ കുറവ് വരുത്തി; 30,000 റിയാല്‍ പിഴ
    • ജെ.ഡി.സി.സി ഷറഫിയ്യ ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികൾ
    • മൂന്നു പതിറ്റാണ്ടിന്റെ പ്രവാസം; സലാം കെ അഹമ്മദിന് യാത്രയയപ്പ് നല്‍കി കേളി
    • യെമനില്‍ ബസ് അപകടത്തിൽപ്പെട്ട് കത്തി; 35 യാത്രക്കാര്‍ വെന്തുമരിച്ചു
    • ലിറാര്‍ അമിനിക്ക് സ്വീകരണം നല്‍കി കെഎംസിസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ചുവപ്പണിഞ്ഞ് ജെ.എൻ.യു: സെൻട്രൽ പാനൽ തൂത്തുവാരി ഇടതുസഖ്യം; വൈസ് പ്രസിഡന്റ് മലയാളി ഗോപിക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/11/2025 India Latest Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അദിതി മിശ്ര, വൈസ് പ്രസിഡന്‍റ് കെ. ഗോപിക, ജനറൽ സെക്രട്ടറി സുനിൽ യാദവ്, ജോയിന്‍റ് സെക്രട്ടറി ഡാനിഷ് അലി എന്നിവർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– ജവാഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സെൻട്രൽ പാനലിലെ നാല് സീറ്റുകളും ഇടതുസഖ്യം സ്വന്തമാക്കി. കഴിഞ്ഞ വർഷം മൂന്ന് സീറ്റുകളിൽ മാത്രം ജയിച്ച ഇടതുപക്ഷം ഇത്തവണ പൂർണ ആധിപത്യം സ്ഥാപിച്ചു.

    എസ്.എഫ്.ഐ സ്ഥാനർഥിയായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി വിദ്യാർഥിനി കെ. ഗോപിക ബാബു 1300ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ‌‌‍

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഐസയുടെ(AISA) സ്ഥാനാർഥി അദിതി മിശ്രയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇടതു സഖ്യത്തിൽ തന്നെ മത്സരിച്ച സുനിൽ യാദവ് (ഡി.എസ്.എഫ്) ജനറൽ സെക്രട്ടറി സ്ഥാനത്തും ഡാനിഷ് അലി (AISA) ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തും വിജയിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. ഗോപിക ബാബു. കഴിഞ്ഞ വർഷം കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചിരുന്നു.

    #JNUElectionResult बिहार चुनाव से पहले बीजेपी को जेएनयू वालों ने झटका दिया. #JNU में चारों पदों पर लाल झंडा फहरा गया है✊

    President – AISA
    Vice President – SFI
    General Secretary – DSF
    Joint Secretary – AISA#Jnusu#BiharAssemblyElection2025 pic.twitter.com/lREWXwZfqw

    — Aman saini (@AMANDYFI) November 6, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    central university college election Election India jawaharlal nehru university JNU left SFI
    Latest News
    ഇന്ധനങ്ങളുടെ അളവില്‍ കുറവ് വരുത്തി; 30,000 റിയാല്‍ പിഴ
    06/11/2025
    ജെ.ഡി.സി.സി ഷറഫിയ്യ ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികൾ
    06/11/2025
    മൂന്നു പതിറ്റാണ്ടിന്റെ പ്രവാസം; സലാം കെ അഹമ്മദിന് യാത്രയയപ്പ് നല്‍കി കേളി
    06/11/2025
    യെമനില്‍ ബസ് അപകടത്തിൽപ്പെട്ട് കത്തി; 35 യാത്രക്കാര്‍ വെന്തുമരിച്ചു
    06/11/2025
    ലിറാര്‍ അമിനിക്ക് സ്വീകരണം നല്‍കി കെഎംസിസി
    06/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version