Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 29
    Breaking:
    • ഹറമിനു സമീപത്തെ പ്ലോട്ട് മോഹവിലക്ക് സ്വന്തമാക്കി വ്യവസായി
    • ശാസ്ത്രകുതുകികളിൽ ജിജ്ഞാസയുണർത്തി ജിദ്ദയിൽ ഡയലോഗ്സിന്റെ ക്വാണ്ടം റെൽമ്സ്
    • വാണിജ്യ സമ്മാന നറുക്കെടുപ്പ് തട്ടിപ്പ്: 73 അംഗ സംഘത്തിന് എതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറി
    • സൗദിയിൽ പഞ്ചനക്ഷത്ര ട്രെയിന്‍ സര്‍വീസ്; ടിക്കറ്റ് റിസര്‍വേഷനുകൾ വര്‍ഷാവസാനത്തിനു മുമ്പ് തുടങ്ങുമെന്ന് മന്ത്രി
    • യുഎഇ പതാക ദിനം നവംബർ 3ന്; പതാക ഉയർത്താൻ ആഹ്വാനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ബെംഗളൂരു ദുരന്തം: മരിച്ചവരില്‍ 17കാരനായ മലയാളിയും

    തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങള്‍ വൈദേഹി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Bangalore Stadium Accident
    അപകടമുണ്ടായ സ്ഥലങ്ങളിലൊന്ന്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെംഗളൂരു– ഐ.പി.എല്‍ ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷ പരിപാടിക്കിടെ മരിച്ചവരില്‍ മലയാളിയും. കണ്ണൂര്‍ സ്വദേശിയായ ശിവലിംഗ്(17) മരിച്ചെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. മൗറി ആശുപത്രിയിലാണ് യുവാവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

    മരിച്ച പതിനൊന്ന് പേരുടെ വിവരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പുറത്തുവിട്ടു. ഒരു മംഗളൂരു സ്വദേശിയും, അസം സ്വദേശിയും, ആന്ധ്രാ സ്വദേശിയും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ശിവലിംഗ് ബെംഗളൂരിൽ പഠിക്കുന്ന വിദ്യാര്‍ഥിയാണോ അല്ലെങ്കില്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങള്‍ വൈദേഹി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അപകടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്യേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 15 ദിവസമാണ് അന്യേഷണത്തിന് നല്‍കിയിരിക്കുന്ന സമയം. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കില്ല. സംഭവത്തെ ന്യായീകരിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. ഇത്രയും വലിയ ജനക്കൂട്ടം പ്രതീക്ഷിച്ചിരുന്നില്ല.

    35000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 2-3 ലക്ഷം ആളുകളാണ് എത്തിയത്. സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ പോലും തകര്‍ത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശരിയായ ആസൂത്രണമോ മതിയായ സുരക്ഷ ക്രമീകരണങ്ങളോ ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി ആഘോഷപരിപാടിക്ക് അനുമതി നല്‍കിയതെന്ന് ബി.ജെ.പി പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര ആരോപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bangalore Celebration RCB
    Latest News
    ഹറമിനു സമീപത്തെ പ്ലോട്ട് മോഹവിലക്ക് സ്വന്തമാക്കി വ്യവസായി
    29/10/2025
    ശാസ്ത്രകുതുകികളിൽ ജിജ്ഞാസയുണർത്തി ജിദ്ദയിൽ ഡയലോഗ്സിന്റെ ക്വാണ്ടം റെൽമ്സ്
    29/10/2025
    വാണിജ്യ സമ്മാന നറുക്കെടുപ്പ് തട്ടിപ്പ്: 73 അംഗ സംഘത്തിന് എതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറി
    29/10/2025
    സൗദിയിൽ പഞ്ചനക്ഷത്ര ട്രെയിന്‍ സര്‍വീസ്; ടിക്കറ്റ് റിസര്‍വേഷനുകൾ വര്‍ഷാവസാനത്തിനു മുമ്പ് തുടങ്ങുമെന്ന് മന്ത്രി
    29/10/2025
    യുഎഇ പതാക ദിനം നവംബർ 3ന്; പതാക ഉയർത്താൻ ആഹ്വാനം
    29/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version