Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 29
    Breaking:
    • വാണിജ്യ സമ്മാന നറുക്കെടുപ്പ് തട്ടിപ്പ്: 73 അംഗ സംഘത്തിന് എതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറി
    • സൗദിയിൽ പഞ്ചനക്ഷത്ര ട്രെയിന്‍ സര്‍വീസ്; ടിക്കറ്റ് റിസര്‍വേഷനുകൾ വര്‍ഷാവസാനത്തിനു മുമ്പ് തുടങ്ങുമെന്ന് മന്ത്രി
    • യുഎഇ പതാക ദിനം നവംബർ 3ന്; പതാക ഉയർത്താൻ ആഹ്വാനം
    • നാടിനെ നടുക്കിയ വിയോഗം: കൂട്ടുകാരോടൊപ്പം നടന്നു പോകവേ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു
    • അൽ വക്ര തീപിടുത്തം: അപകടം നിയന്ത്രിക്കുന്നതിൽ  പങ്ക് വഹിച്ചവരെ ഖത്തർ ആഭ്യന്തര  മന്ത്രാലയം ആദരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഇന്ത്യയും പാകിസ്താനും യു.എസിൽ ഏറ്റുമുട്ടും; ഇന്റലിജൻസ് സഹകരണം ആവശ്യപ്പെട്ട് ബിലാവൽ ഭൂട്ടോ

    ഇന്ത്യ പാക് പ്രതിനിധി സംഘം യു.എസി ൽ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2025 India India-Pakistan Polititcs World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇന്ത്യ പാക് പ്രതിനിധി സംഘം യു.എസി ൽ
    ശശി തരൂർ, ബിലാവൽ ഭൂട്ടോ
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിങ്ടൺ– പ​ഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ, പാകിസ്താൻ ഭീകരതയെ കുറിച്ച് ലോകരാജ്യങ്ങളോട് വിശ​ദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യു.എസി ൽ എത്തിച്ചേർന്നു. എന്നാൽ മറുഭാഗത്ത് പാകിസ്താന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തുലുള്ള സംഘവും യുഎസിലെത്തിച്ചേർന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെ പ്രതിനിധി സംഘവും യുഎസിൽ വന്നതിന് പിന്നാലെ രാജ്യങ്ങൾ തമ്മിലുള്ള ഇന്റലിജൻസ് സഹകരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിലാവൽ ഭൂട്ടോ.

    ഇന്ത്യയുടെയും പാകിസ്താന്റെയും രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള സഹകരണം ദക്ഷിണേഷ്യയിലെ ഭീകരവാദത്തെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് പി.പി.പി ചെയർമാൻകൂടിയായ ബിലാവലിന്റെ അവകാശവാദം. യു.എൻ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പാക് പ്രതിനിധി തലവൻ ഇത്തരത്തിലൊരു വാദഗതി ഉന്നയിച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘എനിക്ക് പൂർണ്ണമായും ഉറപ്പുണ്ട്, ഐഎസ്‌ഐയും റോയും ഈ ശക്തികൾക്കെതിരെ പോരാടാൻ ഒരുമിച്ച് ഇരുന്ന് പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ, ഇന്ത്യയിലും പാകിസ്താനിലും ഭീകരപ്രവർത്തനം ഗണ്യമായി കുറയുന്നത് നമുക്ക് കാണാൻ സാധിക്കും’ ബിലാവൽ ഭൂട്ടോ പറഞ്ഞു. ദക്ഷിണേഷ്യയിൽ ഇടപെടുന്നത് തുടരണമെന്നുമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സമീപകാല വെടിനിർത്തലിന് ശേഷവും സംഘർഷ സാധ്യത കുറയുകയല്ല, കൂടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

    ഇതിനിടെ തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം യുഎസിലെ പ്രധാന കേന്ദ്രങ്ങളിൽ സന്ദർശനം ആരംഭിച്ചുകഴിഞ്ഞു. യു.എസ്. കോൺഗ്രസ് അംഗങ്ങളുമായും സെനറ്റ് വിദേശകാര്യ സമിതിയുമായും കൂടിക്കാഴ്ചകൾ നടത്തും. അക്കാദമിക് വിദഗ്ദ്ധരുമായും വിവിധ മാധ്യമ സ്ഥാപനങ്ങളുമായും ഇന്ത്യൻ പ്രതിനിധി സംഘം ചർച്ചകളും നടത്തും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India India - America India - Pakistan operation sindhoor Pakisatan
    Latest News
    വാണിജ്യ സമ്മാന നറുക്കെടുപ്പ് തട്ടിപ്പ്: 73 അംഗ സംഘത്തിന് എതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറി
    29/10/2025
    സൗദിയിൽ പഞ്ചനക്ഷത്ര ട്രെയിന്‍ സര്‍വീസ്; ടിക്കറ്റ് റിസര്‍വേഷനുകൾ വര്‍ഷാവസാനത്തിനു മുമ്പ് തുടങ്ങുമെന്ന് മന്ത്രി
    29/10/2025
    യുഎഇ പതാക ദിനം നവംബർ 3ന്; പതാക ഉയർത്താൻ ആഹ്വാനം
    29/10/2025
    നാടിനെ നടുക്കിയ വിയോഗം: കൂട്ടുകാരോടൊപ്പം നടന്നു പോകവേ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു
    29/10/2025
    അൽ വക്ര തീപിടുത്തം: അപകടം നിയന്ത്രിക്കുന്നതിൽ  പങ്ക് വഹിച്ചവരെ ഖത്തർ ആഭ്യന്തര  മന്ത്രാലയം ആദരിച്ചു
    29/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version