തിരുവനന്തപുരം– മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറക്കി പട്ടം എസ‍്.യു.ടി ഹോസ്പിറ്റൽ. സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് ചേർന്ന് വിലയിരുത്തിയ ശേഷമാണ് ബുള്ളറ്റിൻ പുറത്തിറക്കിയത്.
ജൂൺ 23 ന് ആണ് അച്യുദാനന്ദന് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം നേരിയ പുരോഗതി എന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കാര്യമായ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുക ഉണ്ടായില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group