Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    • ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    • യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    • കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    • ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കര്‍ണാടക മുഖ്യമന്ത്രി പദവി ഇപ്പോള്‍ ചിന്തയിലില്ലെന്ന് ഡികെ ശിവകുമാര്‍; പാര്‍ടിയെ ശക്തിപ്പെടുത്തലും തുടര്‍ഭരണവും ലക്ഷ്യം

    2028-ലെ തുടര്‍ഭരണവും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തലും ലക്ഷ്യം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/07/2025 India Latest Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബംഗളൂരു– കര്‍ണാടകയില്‍ തനിക്ക് പെട്ടെന്ന് മുഖ്യമന്ത്രി പദവിയിലേക്ക് ചിന്തയില്ലെന്ന് 2028 ലെ തെരെഞ്ഞെടുപ്പ് വരുമ്പോഴേക്കും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി തുടര്‍ഭരണം ഉറപ്പാക്കാനാണ് പ്രവര്‍ത്തനവും ലക്ഷ്യവുമെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. കര്‍ണാടക മുഖ്യമന്ത്രിയെ മാറ്റാനുള്ള അണിയറ നീക്കങ്ങള്‍ വിവിധ കോണുകളില്‍ നടക്കുന്നുവെന്ന പ്രചാരണവും റിപ്പോര്‍ട്ടുകളും പുറത്തുവന്നതിനെത്തുടര്‍ന്നായിരുന്നു ഡികെ യുടെ പ്രതികരണം. ഇന്ത്യാ ടുഡെയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ അച്ചടക്കത്തിനാണ് ഏറെ പ്രാധാന്യമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃമാറ്റം ആലോചനയില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടരി രണ്‍ദീപ് സിങ്ങ് സുര്‍ജോവാല വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡികെ ശിവകുമാറിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
    ”ബെലഗാവിയിലെ വര്‍കിംഗ് കമ്മിറ്റി തീരുമാനിച്ച സംഘടനാ മാറ്റത്തിന്റെ വര്‍ഷമാണിത്. രാജ്യത്തുടനീളം എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസുകളും കൂടുതല്‍ ശക്തമാക്കാന്‍ ആണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അതിനനുസരിച്ചുള്ള കര്‍മപരിപാടിയുമായി മുന്നോട്ടുപോവുകയാണ്. പാര്‍ടിയും അച്ചടക്കവുമാണ് മുഖ്യം. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഓഫീസ് പണിയുന്നതിനുള്ള ഉത്തരവാദിത്തം നിയമസഭാംഗങ്ങള്‍ ഏറ്റെടുക്കണം.”- ഡികെ ശിവകുമാര്‍ വ്യക്തമാക്കി.
    അടുത്ത രണ്ടര വര്‍ഷത്തേക്ക് ഡികെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശത്തോട്, തനിക്ക് ആരുടേയും പിന്തുണ ആവശ്യമില്ലെന്നും മുഖ്യമന്ത്രി കസേര ഇപ്പോള്‍ നോട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    banguluru DK Sivakumar Karnataka
    Latest News
    ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    21/02/2026
    ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    21/02/2026
    യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    21/02/2026
    കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    21/02/2026
    ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version