Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 17
    Breaking:
    • അല്‍കോബാറില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു
    • ഡോ. അബ്ദുല്‍മലിക് ഖാദി വധം: നീതി നടപ്പായത് 42 ദിവസത്തിനുള്ളില്‍
    • വിദ്യാര്‍ഥിയുടെ മരണം: അപകട കാരണം അനധികൃത സൈക്കിള്‍ ഷെഡ്, കെഎസ്ഇബി പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി
    • വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും
    • ഓടുന്ന ബസിൽ പ്രസവിച്ച് 19-കാരി, കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കൊന്നു; ദമ്പതികൾ അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    വ്യാ​ജ പാ​സ്‍​പോ​ർ​ട്ട് : 42 പേ​ർ പി​ടി​യി​ൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/12/2024 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂ​ഡ​ൽ​ഹി: വ്യാ​ജ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടു​ക​ൾ ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്ന റാ​ക്ക​റ്റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 42 പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്നും ഇ​വ​രി​ൽ 13 പേ​ർ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രാ​ണെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് പ​റ​ഞ്ഞു.

    നാ​ല് പേ​ർ ഡ​ൽ​ഹി​ക്കാ​രും മൂ​ന്ന് പേ​ർ മ​ഹാ​രാ​ഷ്ട്ര​ക്കാ​രും ഉ​ത്ത​ർ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, പ​ഞ്ചാ​ബ്, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഓ​രോ​രു​ത്ത​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. വി​ദേ​ശി​ക​ൾ​ക്ക് വേ​ണ്ടി ഇ​ന്ത്യ​യി​ലെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പോ​ലു​ള്ള രേ​ഖ​ക​ളാ​ണ് ആ​ദ്യം ഇ​വ​ർ ഉ​ണ്ടാ​ക്കു​ന്ന​ത്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പി​ന്നീ​ട് ഇ​ത് ഉ​പ​യോ​ഗി​ച്ച് മ​റ്റ് രേ​ഖ​ക​ൾ നേ​ടും. ഈ ​രേ​ഖ​ക​ൾ എ​ല്ലാം സ​മ​ർ​പ്പി​ച്ച് പാ​സ്‍​പോ​ർ​ട്ട് സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. പ​ശ്ചി​മ ബം​ഗാ​ൾ, ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അല്‍കോബാറില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു
    17/07/2025
    ഡോ. അബ്ദുല്‍മലിക് ഖാദി വധം: നീതി നടപ്പായത് 42 ദിവസത്തിനുള്ളില്‍
    17/07/2025
    വിദ്യാര്‍ഥിയുടെ മരണം: അപകട കാരണം അനധികൃത സൈക്കിള്‍ ഷെഡ്, കെഎസ്ഇബി പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി
    17/07/2025
    വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും
    17/07/2025
    ഓടുന്ന ബസിൽ പ്രസവിച്ച് 19-കാരി, കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കൊന്നു; ദമ്പതികൾ അറസ്റ്റിൽ
    17/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.