Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    • ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഖത്തര്‍
    • യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നു മരണങ്ങളും 68 പേര്‍ക്ക് പരിക്കുകളും
    • ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് ഇബ്‌നു അല്‍റെസ കൊല്ലപ്പെട്ടു
    • ഗരംഗാവോ ആഘോഷങ്ങൾ ഒഴിവാക്കി ഖത്തർ; കുട്ടികളെ പുറത്തിറക്കരുതെന്ന് നിർദ്ദേശം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചേക്കും; ഔദ്യോ​ഗികമായി ഇടപെട്ട് കേന്ദ്ര സർക്കാർ

    വധശിക്ഷക്ക് വിധിച്ച ജൂലൈ 16 എന്ന തീയതി മാറ്റി വെക്കണം എന്ന് ആവശ്യം ഉന്നയിച്ച് കേന്ദ്ര സർക്കാർ യമനിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചതായി അറ്റോർണി ജനറൽ സുപ്രീം കോടതി മുമ്പാകെ അറിയിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2025 India Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    nimisha priya
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസിൽ നിർണായകമായ വഴിത്തിരിവ്. വധശിക്ഷക്ക് വിധിച്ച ജൂലൈ 16 എന്ന തീയതി മാറ്റി വെക്കണം എന്ന് ആവശ്യം ഉന്നയിച്ച് കേന്ദ്ര സർക്കാർ യമനിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചതായി അറ്റോർണി ജനറൽ സുപ്രീം കോടതി മുമ്പാകെ അറിയിച്ചു. ആവശ്യം യെമൻ അം​ഗീകരിക്കുമെന്നും അറ്റോർണി ജനറൽ പറഞ്ഞു.

    എന്നാൽ, ഇന്ത്യൻ എംബസികൾ യെമനിൽ പ്രവർത്തനക്ഷമം എല്ലാത്തതിനാൽ ഇന്ത്യൻ ​ഗവൺമെന്റിന് യെമനിൽ ഇടപെടുന്നതിന് പരിമിതികളുള്ളതിനാൽ യെമനിലെ ശൈഖുമാർ മുഖേനയും ഇടപെടലുകൾ നടക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു. നയതന്ത്രപരമായ പരിമിതികൾ ഉള്ളതിനാൽ കൂടുതൽ കാര്യങ്ങളൊന്നും വെളിപ്പെടുത്താൻ കഴിയില്ല എന്ന് അറ്റോർണി ജനറൽ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിമിഷപ്രിയക്ക് വേണ്ടി ദയാദനം നൽകാൻ ആക്ഷൻ കൗൺസിൽ വഴി തയ്യാറാണെന്ന് അറ്റോർണി ജനറൽ മുഖേന യമനിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് മുമ്പാകെ ഊന്നിപറഞ്ഞിട്ടുണ്ട്. ആവശ്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈകൊള്ളാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചതായും അറ്റോർണി ജനറൽ അറിയിച്ചു.

    നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരത്തിന്റെ ഇടപെടൽ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചു, ശുഭപ്രതീക്ഷ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Death sentence Government Nimisha priya Yemen
    Latest News
    ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    03/03/2026
    ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഖത്തര്‍
    03/03/2026
    യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നു മരണങ്ങളും 68 പേര്‍ക്ക് പരിക്കുകളും
    03/03/2026
    ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് ഇബ്‌നു അല്‍റെസ കൊല്ലപ്പെട്ടു
    03/03/2026
    ഗരംഗാവോ ആഘോഷങ്ങൾ ഒഴിവാക്കി ഖത്തർ; കുട്ടികളെ പുറത്തിറക്കരുതെന്ന് നിർദ്ദേശം
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.