പോര്‍ബന്ദര്‍: ഗുജറാത്തിലെ പോര്‍ബന്ദറില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കുണ്ട്. പതിവ് പറക്കലിനിടെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ എന്‍ക്ലേവിൽ വീണ് കോപ്റ്റര്‍ കത്തിയമര്‍ന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ അന്വേഷണമാരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group