Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 14
    Breaking:
    • ബംഗാളി മുസ്‌ലിം തൊഴിലാളികളെ ‘ബം​ഗ്ലാദേശികളാക്കി’ തടങ്കലിൽ വെച്ചതിന് സുപ്രീം കോടതിയുടെ നോട്ടീസ്
    • ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാനത്ത് ഒറ്റദിവസം 126 പേർ പിടിയിൽ, എംഡിഎംഎയും മയക്കുമരുന്നുകളും പിടിച്ചെടുത്തു
    • തട്ടിക്കൊണ്ടു പോയത് ഷാർജയിലെ വ്യവസായിയെ, ആശങ്കയോടെ പ്രവാസി ബിസിനസുകാർ
    • ഇന്ത്യക്ക് സ്വാതന്ത്രദിനാശംസകൾ നേർന്ന് ബഹ്റൈൻ രാജാവ്
    • റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ‘കൂലി’യുടെ വ്യാജ പതിപ്പ് ഓൺലൈനിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    കിഷ്ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനം; 34 മരണം, നിരവധി പേരെ കാണാനില്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/08/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Kishtwar Cloud Burst
    മേഘ വിസ്ഫോടനം ഉണ്ടായ പ്രദേശം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീനഗർ– ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ 34 ഓളം ആളുകൾ മരണപ്പെട്ടതായി റിപ്പോർട്ട്. കിഷ്ത്വാർ കല്ക്ടർ പങ്കജ് കുമാർ ശർമ മരണസംഘ്യ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

    കിഷ്ത്വാർ ജില്ലയിലെ ഉൾനാടൻ ഗ്രാമമായ ചോസിതി ഗ്രാമത്തിലാണ് അപകടമുണ്ടായത്. മചൈൽ മാതാ തീർത്ഥാടത്തിനായി നിരവധി ആളുകൾ ഒത്തുകൂടിയിരുന്ന സമയത്ത് ദുരന്തം സംഭവവിച്ചതിനാൽ മരണ സംഘ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള 9 കിലോമീറ്ററോളം നീണ്ട ട്രക്കിങ് ആരംഭിക്കുന്ന സ്ഥലത്താണ് ദുരന്തം. കിഷ്ത്വാർ നഗരത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

    ഇതുവരെ 65 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 28 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനവും പ്രാർത്ഥനയും അറിയിച്ചു. ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, കേന്ദ്ര മന്ത്രി അമിത് ഷാ, ലെഫ്റ്റനന്റ് ജനറൽ മനോജ് സിൻഹ എന്നിവരുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cloud Burst died Jammu & Kashmir Kishtwar
    Latest News
    ബംഗാളി മുസ്‌ലിം തൊഴിലാളികളെ ‘ബം​ഗ്ലാദേശികളാക്കി’ തടങ്കലിൽ വെച്ചതിന് സുപ്രീം കോടതിയുടെ നോട്ടീസ്
    14/08/2025
    ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാനത്ത് ഒറ്റദിവസം 126 പേർ പിടിയിൽ, എംഡിഎംഎയും മയക്കുമരുന്നുകളും പിടിച്ചെടുത്തു
    14/08/2025
    തട്ടിക്കൊണ്ടു പോയത് ഷാർജയിലെ വ്യവസായിയെ, ആശങ്കയോടെ പ്രവാസി ബിസിനസുകാർ
    14/08/2025
    ഇന്ത്യക്ക് സ്വാതന്ത്രദിനാശംസകൾ നേർന്ന് ബഹ്റൈൻ രാജാവ്
    14/08/2025
    റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ‘കൂലി’യുടെ വ്യാജ പതിപ്പ് ഓൺലൈനിൽ
    14/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version