Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 13
    Breaking:
    • പാകിസ്താൻ കോസ്റ്റ് ഗാർഡിന് നേരെ കടലിൽ വെടിവെപ്പ്; മൂന്ന് മരണം​
    • ചരിത്രം തിരുത്തി മാരീ ലൂയിസ് എറ്റ; യൂറോപ്പിലെ വമ്പൻ ലീഗുകളിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത
    • ബീഹാറിൽ അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തി; സ്കൂൾ കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ​
    • ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് ട്രംപ്; ആഗോള എണ്ണവിപണി പ്രതിസന്ധിയിലേക്ക്
    • രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു മില്യൺ ദിനാറിന്റെ മോഷണം; ഒൻപത് പേർ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഛത്തീ​സ്ഗ​ഡി​ൽ സ്‌​ഫോ​ട​നം; ര​ണ്ട് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/07/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പു​രി​ൽ ന​ക്സ​ലു​ക​ൾ ന​ട​ത്തി​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു. സ്റ്റേ​റ്റ് ടാ​സ്ക് ഫോ​ഴ്സി​ലെ ചീ​ഫ് കോ​ൺ​സ്റ്റ​ബി​ൾ ഭ​ര​ത് ലാ​ൽ സാ​ഹു, കോ​ൺ​സ്റ്റ​ബി​ൾ സ​തേ​ർ സിംഗ് എ​ന്നി​വ​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

    സ്ഫോ​ട​ന​ത്തി​ൽ നാ​ല് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​ർ നി​ല​വി​ൽ പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി റാ​യ്പു​രി​ലേ​ക്ക് എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. ബു​ധ​നാ​ഴ്ച രാ​ത്രി ന​ക്സ​ൽ വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ് ‌‌സൈ​നി​ക​ർ തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പാകിസ്താൻ കോസ്റ്റ് ഗാർഡിന് നേരെ കടലിൽ വെടിവെപ്പ്; മൂന്ന് മരണം​
    12/04/2026
    ചരിത്രം തിരുത്തി മാരീ ലൂയിസ് എറ്റ; യൂറോപ്പിലെ വമ്പൻ ലീഗുകളിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത
    12/04/2026
    ബീഹാറിൽ അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തി; സ്കൂൾ കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ​
    12/04/2026
    ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് ട്രംപ്; ആഗോള എണ്ണവിപണി പ്രതിസന്ധിയിലേക്ക്
    12/04/2026
    രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു മില്യൺ ദിനാറിന്റെ മോഷണം; ഒൻപത് പേർ പിടിയിൽ
    12/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version