Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 17
    Breaking:
    • സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ ഉയർത്തി
    • യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
    • ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി
    • ജിദ്ദ ബവാദിയിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു
    • മയക്കുമരുന്ന് വിതരണം: അൽഖസീമിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങല്‍ കൈയടക്കുമെന്ന് ബംഗ്ലാദേശ് മുന്‍സൈനിക ജനറല്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/05/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Fasur Rahman
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– പാകിസ്താനെതിരെ ഇന്ത്യ സൈനിക നടപടി സ്വീകരിച്ചാല്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ചൈനയുടെ സഹായത്തോടെ കൈയടക്കുമെന്ന് മുന്‍ ബംഗ്ലാദേശ് സൈനിക ജനറല്‍ എ.എല്‍.എം. ഫസ്ലുര്‍ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

    ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാറിന്റെ പ്രധാന ഉപദേശകനായ മുഹമ്മദ് യൂനുസിന്റെ അടുത്ത അനുയായി ആയിരുന്ന റഹ്‌മാന്‍ ഇപ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന്റെ ചെയര്‍മാനാണ്. 2024 ഡിസംബറിലാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റഹ്‌മാന്റെ അഭിപ്രായം ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ ചൈന സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ‘പൂട്ടുവീണ പ്രദേശം’ എന്ന് യൂനുസ് വിശേഷിപ്പിച്ചിരുന്നു. ബംഗ്ലാദേശ് ഇന്ത്യന്‍ സമുദ്രത്തിലേക്കുളള ഏക ഗേറ്റ്വേയാണെന്നും ഇത് ചൈനീസ് സാമ്പത്തിക വികസനത്തിനുളള അവസരമാകുമെന്നും അദ്ദേഹം പറഞ്ഞു.

    ബംഗ്ലാദേശ് നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു. അസ്സാം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തി. സിലിഗുരി പളളി വാതിലിന്റെ തന്ത്രപ്രാധാന്യം വച്ച് റെയില്‍, റോഡ് ഇടപെടലുകള്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bangladesh India India- Pakistan
    Latest News
    സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ ഉയർത്തി
    17/09/2026
    യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
    17/09/2026
    ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി
    17/09/2026
    ജിദ്ദ ബവാദിയിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു
    17/09/2026
    മയക്കുമരുന്ന് വിതരണം: അൽഖസീമിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ
    17/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.