Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    • വെസ്റ്റ് ബാങ്കില്‍ അമേരിക്കന്‍ പൗരത്വമുള്ള ഫലസ്തീന്‍ യുവാവിനെ ജൂതകുടിയേറ്റക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തി
    • ഹറമുകളില്‍ ഇഅ്തികാഫ് രജിസ്‌ട്രേഷന് തുടക്കം
    • എ.ഐ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ-യു.എ.ഇ പങ്കാളിത്തം
    • ഹറം അല്‍ശാമിയ വികസന പദ്ധതി പൂര്‍ത്തിയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    നടുറോഡിൽ കൂറ്റൻ മുതല; വൈറലായി ഓട്ടോ ഡ്രൈവര്‍ പകര്‍ത്തിയ വീഡിയ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/07/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    രത്നഗിരി: കനത്ത മഴയെതുടര്‍ന്ന് മഹാരാഷ്ട്രയിൽ കൂറ്റൻ മുതല റോഡിലിറങ്ങി. മഹാരാഷ്ട്ര രത്നഗിരി ജില്ലയിലെ ചിപ്ലൂണിലാണ് മുതല റോഡില്‍ ഇറങ്ങിയത്. നിരവധി മുതലകളുള്ള ശിവനദിയിൽ നിന്നും ഇറങ്ങിയതാണെന്നാണ്. എട്ട് അടിയോളം നീളമുള്ള ഭീമൻ മുതലയാണ് റോഡിലിറങ്ങിയത്.

    The video of the 8-foot-crocodile strolling on a rain swept road is from Chiplun town, located near coastal Maharashtra. The video was shot by an autorickshaw driver in Chinchnaka area of Chiplun town in Ratnagiri district amid a steady downpour, pic.twitter.com/k5ZXRGQzhq

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Shakeel Yasar Ullah (@yasarullah) July 1, 2024

    കഴിഞ്ഞ ദിവസങ്ങളില്‍ ചിപ്ലൂണിലും രത്‌നഗിരിയിലെ ജില്ലയിലെ ചില സ്ഥലങ്ങളിലും നിർത്താതെ മഴ പെയ്യുകയാണ്.ഓട്ടോറിക്ഷാ ഡ്രൈവറാണ് റോഡിലൂടെ സഞ്ചരിക്കുന്ന മുതലയുടെ വീഡിയോ പകർത്തിയത്. ശുദ്ധജലത്തിൽ ജീവിക്കുന്ന മുതലകൾ ധാരാളമുള്ള സ്ഥലമാണ് രത്‌നഗിരി.

    രത്‌നഗിരിയിലെ ചിപ്ലുൻ അടക്കമുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    20/02/2026
    വെസ്റ്റ് ബാങ്കില്‍ അമേരിക്കന്‍ പൗരത്വമുള്ള ഫലസ്തീന്‍ യുവാവിനെ ജൂതകുടിയേറ്റക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തി
    20/02/2026
    ഹറമുകളില്‍ ഇഅ്തികാഫ് രജിസ്‌ട്രേഷന് തുടക്കം
    20/02/2026
    എ.ഐ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ-യു.എ.ഇ പങ്കാളിത്തം
    20/02/2026
    ഹറം അല്‍ശാമിയ വികസന പദ്ധതി പൂര്‍ത്തിയായി
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version