Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • പ്രവാസി വോട്ടര്‍മാരുടെ വോട്ട് ചേര്‍ക്കല്‍ ഇരട്ടിഭാരം; നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയാം
    • ഗാസയിലെ ഭയാനകമായ സാഹചര്യം ഇസ്രായിൽ അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്റ്റാർമർ
    • ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്‌കാല സമ്പാദ്യം
    • പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    • ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ഇറാനും ഇസ്രായിലും വ്യോമപാത അടച്ചു; എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ തിരിച്ചുവരുന്നു

    മേഖലയിലൂടെ കടന്നു പോകേണ്ട വിമാനങ്ങളുടെ വിവരങ്ങള്‍ എയര്‍ ഇന്ത്യ പുറത്തുവിട്ടു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Air India
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– ഇറാന്‍-ഇസ്രായില്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ നിരവധി വിമാനങ്ങള്‍ യാത്ര പൂര്‍ത്തിയാക്കാതെ തിരികെ വരുന്നു. മുംബൈയില്‍ നിന്നും ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും തിരിച്ച് വിളിക്കുകയും ചെയ്തു. ഇറാനും ഇസ്രായിലും വ്യോമപാത അടച്ചതോടെയാണ് വ്യോമഗതാഗതം താളം തെറ്റിയത്. മേഖലയിലൂടെ കടന്നു പോകേണ്ട വിമാനങ്ങളുടെ വിവരങ്ങള്‍ എയര്‍ ഇന്ത്യ പുറത്തുവിട്ടു.

    എ.ഐ 130 – ലണ്ടന്‍ ഹീത്രൂ -മുംബൈ -വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
    എ.ഐ 102 – ന്യൂയോര്‍ക്ക് -ഡല്‍ഹി -ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു
    എ.ഐ 116 – ന്യൂയോര്‍ക്ക് -മുംബൈ -ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
    എ.ഐ 2018 ലണ്ടന്‍-ഡല്‍ഹി – മുംബൈയിലേക്ക് തിരിച്ചുവിട്ടു
    എ.ഐ 129 മുംബൈ- ലണ്ടന്‍- തിരികെ മുംബൈയിലേക്ക്
    എ.ഐ 119- മുംബൈ- ന്യൂയോര്‍ക്ക്- മുംബൈയിലേക്ക് തിരികെ
    എ.ഐ 103- ഡല്‍ഹി- വാഷിങ്ടണ്‍- ഡല്‍ഹിക്ക് തിരികെ
    എ.ഐ 106- ഡല്‍ഹി- നെവാര്‍ക് – തിരികെ ഡല്‍ഹിയിലേക്ക്
    എ.ഐ 188- വാന്‍കുവര്‍- ഡല്‍ഹി- ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
    എ.ഐ 101- ഡല്‍ഹി- ന്യൂയോര്‍ക്ക്- ഫ്രാങ്ക്ഫര്‍ട്ട്/മിലാനിലേക്ക് തിരിച്ചുവിട്ടു
    എ.ഐ 126- ചിക്കാഗോ- ഡല്‍ഹി- ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
    എ.ഐ 132- ലണ്ടന്‍- ബെംഗളൂരു- ഷാര്‍ജയിലേക്ക് തിരിച്ചുവിട്ടു
    എ.ഐ 2016- ലണ്ടന്‍ -ഡല്‍ഹി- വിയന്നയിലേക്ക് തിരിച്ചുവിട്ടു
    എ.ഐ 104- വാഷിങ്ടണ്‍- ഡല്‍ഹി- വിയന്നയിലേക്ക് തിരിച്ചുവിട്ടു
    എ.ഐ 190- ടൊറന്റോ- ഡല്‍ഹി- ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു
    എ.ഐ 189- ഡല്‍ഹി- ടൊറന്റോ- ഡല്‍ഹിക്ക് മടങ്ങുന്നു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    #TravelAdvisory
    Due to the emerging situation in Iran, the subsequent closure of its airspace and in view of the safety of our passengers, the following Air India flights are either being diverted or returning to their origin:

    AI130 – London Heathrow-Mumbai – Diverted to Vienna…

    — Air India (@airindia) June 13, 2025

    ഇറാനെ ഇസ്രായില്‍ ആക്രമിച്ചതില്‍ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രമണം നടത്തിയത്. യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് റീഫണ്ടിങ്ങിനോ റീഷെഡ്യൂളിങ്ങിനോ സൗകര്യം നല്‍കുമെന്നും താമസസൗകര്യം ഒരുക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി

    ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായിൽ; തെഹ്‌റാനിൽ കനത്ത വ്യോമാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India Air space Isreal-Iran
    Latest News
    പ്രവാസി വോട്ടര്‍മാരുടെ വോട്ട് ചേര്‍ക്കല്‍ ഇരട്ടിഭാരം; നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയാം
    29/07/2025
    ഗാസയിലെ ഭയാനകമായ സാഹചര്യം ഇസ്രായിൽ അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്റ്റാർമർ
    29/07/2025
    ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്‌കാല സമ്പാദ്യം
    29/07/2025
    പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    29/07/2025
    ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    29/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version