Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ അവസാന ബോട്ടും ഇസ്രായിൽ പിടിച്ചെടുത്തു
    • ടി.ജെ.എസ്: വാർത്തകളുടെ വാസ്തു ശിൽപി
    • സൗദി-ഒമാൻ അതിർത്തിയിൽ വൻ ലഹരിവേട്ട
    • പ്രമുഖ മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോർജ് അന്തരിച്ചു
    • ഒടിപി നിർത്തലാക്കാനൊരുങ്ങി യുഎഇ; ഓൺലൈൻ തട്ടിപ്പിന് ചെക്ക് വെച്ച് ബാങ്കുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»History»Story of the day

    ജർമനി ‘ഒന്നായ’ ആ ശുഭദിനം!| Story Of The Day| Oct: 03

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/10/2025 Story of the day History October 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബെർലിൻ മതിൽ തകർക്കുന്ന ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ‘യൂറോപ്യൻ രാജ്യമായ ജർമനിൽ നടന്ന ബെർലിൻ മതിലിന്റെ തകർച്ച’ എന്ന ചരിത്ര നിമിഷത്തിനും അത് പിന്നീട് വഴിവച്ച ഏകീകരണവുമെല്ലാെ  വളരെ പ്രാധാന്യമുള്ളതാണ്.

    1990 ഒക്ടോബർ മൂന്നിനാണ് ഈസ്റ്റ്‌ – വെസ്റ്റ് ജർമനികൾ തമ്മിൽ ഏകീകരിച്ചതും ഇന്ന് കാണുന്ന രീതിയിലേക്ക് മാറിയതും

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1945 മെയ് എട്ടിന് രണ്ടാം ലോക മഹായുദ്ധത്തിന്റെ  പരാജയത്തെ തുടർന്ന് നാസി ഭരണം ജർമനിയിൽ  അവസാനിക്കുന്നു.   അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ എന്നിവർ ചേർന്ന് ജർമനിയുടെ അധികാരം പിടിച്ചെടുക്കുകയും ഇതു പിന്നീട് രണ്ടായി വിഭജിക്കുകയും ചെയ്തു. ജർമനിയുടെ തലസ്ഥാനമായ ബെർലിനെയായിരുന്നു ഇവർ രണ്ടായി വിഭജിച്ചത്.

    ശേഷം ബെർലിന്റെ കിഴക്ക് ഭാഗത്തിന്റെ ഭരണം സോവിയറ്റ് യൂണിയണനും പടിഞ്ഞാറൻ ഭാഗത്തിന്റെ ഭരണം അമേരിക്കയും ഏറ്റെടുക്കുന്നു.അതിനാൽ തന്നെ സോവിയറ്റ് യൂണിയന്റെ കീഴിലുള്ള ഭാഗം ഈസ്റ്റ് ജർമനിയെന്നും അമേരിക്കയുടെ കീഴിലുള്ള ഭാഗം വെസ്റ്റ് ജർമ്മനി എന്നും അറിയപ്പെട്ടു.

    സോവിയറ്റ് യൂണിയൻ ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായത് കൊണ്ട് തന്നെ ഈസ്റ്റ്‌ ജർമനിയിലെ ജനങ്ങൾക്ക് വെസ്റ്റ് ജർമനിയെ അപേക്ഷിച്ചു സ്വാതന്ത്ര്യങ്ങളും, അവകാശങ്ങളും കുറവായിരുന്നു. അത് ഈസ്റ്റ് ജർമനിയിൽ നിന്നും വെസ്റ്റ് ജർമനിയിലേക്ക് ജനങ്ങൾ കൂടിയേറാൻ കാരണമായി.

    ഈ കൂടിയേറ്റം തടയാനായി സോവിയറ്റ് ഗവണ്മെന്റ് 1961 ബെർലിൻ മതിൽ പണിതു. ഇതുമൂലം വെസ്റ്റ് ജർമനിയിലേക്ക് കടക്കാൻ ശ്രമിച്ച പലവരുടെയും ജീവൻ നഷ്ടപ്പെടാൻ കാരണമായി.

    ശേഷം 1980കളിൽ സോവിയറ്റ് യൂണിയൻ നേതാവ് മിഖായേൽ ഗോർബച്ചേവ് Perestroika, Glasnost എന്നീ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതോടെ ഈസ്റ്റ്‌ ജർമനിയിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടാൻ കാരണമായി. ഇതേ സമയത്ത് സോവിയറ്റ് യൂണിയന്റെ കീഴിലുള്ള മറ്റു രാജ്യങ്ങളിലും ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു.

    ഇത് നയിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ബെർലിൻ മതിലിന്റെ പതനത്തിലേക്കാണ്. 1989 നവംബർ ഒമ്പതിനാണ് ഈസ്റ്റ് ജർമനിയിലെ ജനങ്ങൾ ഒത്തുചേർന്ന് ചുറ്റികയും മറ്റുമെല്ലാം ഉപയോഗിച്ച് ബെർലിൻ മതിൽ പൊളിക്കുന്ന ആ ചരിത്ര നിമിഷത്തിന് ലോകം സാക്ഷിയായത്.

    തുടർന്ന് 1990 മാർച്ച്‌ 18ന് ഈസ്റ്റ്‌ ജർമനിയിൽ ആദ്യ പാർലമെന്റ് സ്വാതന്ത്ര തെരഞ്ഞെടുപ്പ് നടന്നു. ശേഷം ഒരു ജനാധിപത്യ ഗവൺമെന്റിന് രൂപം നൽകി. 1990 ജൂലൈ ഒന്നിന് രണ്ടു ജർമനിയുടെയും കറൻസിയായി ഡോയ്ച്ചെ മാർക്ക് സ്വീകരിച്ചു. പിന്നീട് 1990 ഒക്ടോബർ മൂന്നിന് പല ലോക രാജ്യങ്ങളുടെ പിന്തുണയോടെ രണ്ടു ജർമനികളും ഒന്നിച്ചു. ഇതാണ് ഇന്ന് കാണുന്ന ഏകീകൃത ജർമനി.

    2002ൽ ജർമനിയുടെ കറൻസി യൂറോയായും മാറിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Berlin wall destroy October October 3 October history malayalam story of the day this day history this day history malaylam
    Latest News
    ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ അവസാന ബോട്ടും ഇസ്രായിൽ പിടിച്ചെടുത്തു
    03/10/2025
    ടി.ജെ.എസ്: വാർത്തകളുടെ വാസ്തു ശിൽപി
    03/10/2025
    സൗദി-ഒമാൻ അതിർത്തിയിൽ വൻ ലഹരിവേട്ട
    03/10/2025
    പ്രമുഖ മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോർജ് അന്തരിച്ചു
    03/10/2025
    ഒടിപി നിർത്തലാക്കാനൊരുങ്ങി യുഎഇ; ഓൺലൈൻ തട്ടിപ്പിന് ചെക്ക് വെച്ച് ബാങ്കുകൾ
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version