Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 4
    Breaking:
    • ഫലസ്തീൻ ബാലികയെ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്
    • റിയാദിൽ പോലീസ് വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു
    • ഗാസ വെടിനിർത്തൽ പദ്ധതി: ഹമാസിന് സമയപരിധി നിശ്ചയിച്ച് ട്രംപ്
    • ‘ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖ’ ഇസ്രായിലിന്റെ പ്രയോഗം പരിഹാസ്യമെന്ന് യു.എൻ
    • ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ അവസാന ബോട്ടും ഇസ്രായിൽ പിടിച്ചെടുത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Health

    “Don’t Miss a Beat”; ഇന്ന് ലോക ഹൃദയദിനം

    ഹൃദയസംബന്ധമായ അസുഖങ്ങളെ കുറിച്ചും അവയെ ഫലപ്രദമായി ചെറുക്കുന്നതിനും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ വേൾഡ് ഹാർട്ട് ഫെഡറേഷൻ ആണ് ഈ ദിനം ആചരിക്കുന്നത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/09/2025 Health Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട അവസ്ഥ’യിൽ ആകുമ്പോഴാണ് പലരും ആശുപത്രിയില്‍ ചികിത്സ തേടുക. പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക്. ഇന്നാണ് ലോക ഹൃദയ ദിനം. ഹൃദയത്തെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ലോക ഹൃദയ ദിനം.

    ഹൃദയസംബന്ധമായ അസുഖങ്ങളെ കുറിച്ചും അവയെ ഫലപ്രദമായി ചെറുക്കുന്നതിനും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ വേൾഡ് ഹാർട്ട് ഫെഡറേഷൻ ആണ് ഈ ദിനം ആചരിക്കുന്നത്. “Don’t Miss a Beat”എന്നതാണ് ഈ വർഷത്തെ ലോക ഹൃദയദിന സന്ദേശം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആഗോള മരണനിരക്കിന്റെ 31 ശതമാനവും ഹൃദ്‌രോഗം മൂലമാണ് മരണപ്പെടുന്നത്. ഇന്ത്യയിലും കഴിഞ്ഞ വർഷങ്ങളിൽ ഹൃദ്‌രോഗം ബാധിക്കുന്നവരുടെ നിരക്ക് ക്രമാതീതമായി വർധിക്കുകയാണ്. 50 വയസ്സിന് താഴെയുള്ള 25% ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു
    ലക്ഷണങ്ങളില്ലെങ്കിൽ പോലും പതിവ് ഹൃദയ പരിശോധനങ്ങൾ പ്രധാനമാണ്. ഇന്ത്യയിലെ ഹൃദ്‌രോഗികളുടെ എണ്ണത്തിലെ വർധനവിൽ ഭക്ഷണക്രമം ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. കൊഴുപ്പുകൂടിയതും അമിതമായി എണ്ണ ഉപയോഗിക്കുന്ന ഭക്ഷണവും നമ്മുടെ ജീവിതശൈലിയുടെ ഭാഗമാണ്. ഇതിൻ്റെ കൂടെ മദ്യപാനവും പുകവലിയും പോലുള്ള ശീലങ്ങൾ കൂടി ഉണ്ടെങ്കിൽ ഹൃദ്‌രോഗത്തിനുള്ള സാധ്യത വർധിക്കുന്നു.

    നെഞ്ച് വേദന, അസ്വസ്ഥത, ശ്വാസതടസ്സം, കടുത്ത ക്ഷീണവും തളർച്ചയും, മുഖത്തോ കൈകാലുകളിലോ മരവിപ്പ് എന്നിങ്ങനെ നീളുന്നു ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ. ഉയർന്ന രക്തസമ്മർദം ഹൃദ്രോ​ഗങ്ങൾക്കും ഹൃദയാഘാതത്തിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമാണ്. ആരോഗ്യമുള്ള മുതിർന്നവർ കുറഞ്ഞത് രണ്ട് വർഷത്തിലൊരിക്കലെങ്കിലും അവരുടെ രക്തസമ്മർദ്ദം പരിശോധിക്കണം.
    ആരോഗ്യകരമായ ജീവിതക്രമം പാലിക്കുന്നത് ഹൃദ്‌രോഗത്തെ പ്രതിരോധിക്കാൻ ഒരു പരിധിവരെ സഹായിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    heart world heart day
    Latest News
    ഫലസ്തീൻ ബാലികയെ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്
    03/10/2025
    റിയാദിൽ പോലീസ് വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു
    03/10/2025
    ഗാസ വെടിനിർത്തൽ പദ്ധതി: ഹമാസിന് സമയപരിധി നിശ്ചയിച്ച് ട്രംപ്
    03/10/2025
    ‘ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖ’ ഇസ്രായിലിന്റെ പ്രയോഗം പരിഹാസ്യമെന്ന് യു.എൻ
    03/10/2025
    ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ അവസാന ബോട്ടും ഇസ്രായിൽ പിടിച്ചെടുത്തു
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.