സല്‍മാനിയ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ഏറെക്കാലം ചികിത്സയിലായിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തി.
റിയാദ് ഐസിഎഫ് ഒരു കുടുംബത്തിന് കൂടി തണലാവുന്നു. ജന്മനാ കാഴ്ച പരിമിതിയുള്ള വളാഞ്ചേരി സ്വദേശി ഷബീർ അലി അദനി വെള്ളിയാഴ്‌ചയാണ് റിയാദ് ഐസിഎഫിൻറെ ദാറുൽ ഖൈറിൻറെ തണലിലേക്ക് താമസം മാറുന്നത്.




