Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 12
    Breaking:
    • സൗദിയിൽ റോഡിലേക്ക് വെള്ളം ഒഴുക്കിയാൽ പിടിവീഴും; 3,000 റിയാൽ വരെ പിഴ
    • സൗദിയിൽ നുഴഞ്ഞുകയറ്റക്കാരെ കടത്തിയ സ്വദേശി യുവാവ് അറസ്റ്റില്‍
    • റിയാദില്‍ സഹപാഠികള്‍ക്ക് സ്വര്‍ണ്ണ വളകള്‍ സമ്മാനിച്ച് എലിമെന്ററി സ്‌കൂള്‍ വിദ്യാര്‍ഥി
    • ഭരണമില്ലെങ്കിലും കാരുണ്യപ്രവർത്തനം ലീഗിന് ബാലികേറാമലയല്ല-പി.കെ ബഷീർ എം.എൽ.എ
    • ഒമാനിൽ റമദാൻ വ്രതാരംഭം ഫെബ്രുവരി 19-ന്​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയിൽ നുഴഞ്ഞുകയറ്റക്കാരെ കടത്തിയ സ്വദേശി യുവാവ് അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/02/2026 Gulf Crime Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബഹ – അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് 17 നുഴഞ്ഞുകയറ്റക്കാരെ കടത്തിയ സ്വദേശി യുവാവിനെ അസീര്‍ പ്രവിശ്യ മുജാഹിദീന്‍ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു. യെമന്‍, എത്യോപ്യന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെയാണ് യുവാവ് കടത്താന്‍ ശ്രമിച്ചത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നാടുകടത്താന്‍ നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ സൗദി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

    നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും മറ്റു സഹായങ്ങളും നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവ്, പത്തു ലക്ഷം റിയാല്‍ വരെ പിഴ, യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനവും അഭയം നല്‍കാന്‍ ഉപയോഗികുന്ന പാര്‍പ്പിടവും കണ്ടുകെട്ടല്‍ എന്നീ ശിക്ഷകള്‍ ലഭിക്കുമെന്ന് മുജാഹിദീന്‍ സുരക്ഷാ സേന പറഞ്ഞു. ഇഖാമ, തൊഴില്‍ നിയമ ലംഘകരയെും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് മുജാഹിദീന്‍ സുരക്ഷാ സേനാ വക്താവ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും വിവരം നല്‍കുന്നവര്‍ യാതൊരു ബാധ്യതയും ഏല്‍ക്കേണ്ടിവരില്ലെന്നും മുജാഹിദീന്‍ സുരക്ഷാ സേനാ വക്താവ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    border infiltration arrests infiltrators Saudi Saudi Police Arrest
    Latest News
    സൗദിയിൽ റോഡിലേക്ക് വെള്ളം ഒഴുക്കിയാൽ പിടിവീഴും; 3,000 റിയാൽ വരെ പിഴ
    12/02/2026
    സൗദിയിൽ നുഴഞ്ഞുകയറ്റക്കാരെ കടത്തിയ സ്വദേശി യുവാവ് അറസ്റ്റില്‍
    12/02/2026
    റിയാദില്‍ സഹപാഠികള്‍ക്ക് സ്വര്‍ണ്ണ വളകള്‍ സമ്മാനിച്ച് എലിമെന്ററി സ്‌കൂള്‍ വിദ്യാര്‍ഥി
    12/02/2026
    ഭരണമില്ലെങ്കിലും കാരുണ്യപ്രവർത്തനം ലീഗിന് ബാലികേറാമലയല്ല-പി.കെ ബഷീർ എം.എൽ.എ
    12/02/2026
    ഒമാനിൽ റമദാൻ വ്രതാരംഭം ഫെബ്രുവരി 19-ന്​
    11/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version