Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 6
    Breaking:
    • സൗദിയിലെ അല്‍ഉല സന്ദര്‍ശിച്ച് ആനന്ദ് അംബാനിയും ഭാര്യയും
    • വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    • യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    • റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    • സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ലോ​ക പാ​ര​ച്യൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്; സ്വർണം കരസ്ഥമാക്കി കുവൈത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/08/2025 Gulf Kuwait Other Sports Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സ്വർണ മെഡലുമായി കുവൈത്ത് ‌ടീം - image credits times kuwait
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – ചെക്ക് റിപ്പബ്ലിക്കിൽ നടന്ന അഞ്ചാം വേൾഡ് പാരച്യൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കി കുവൈത്ത് ദേശീയ സ്കൈ ഡൈവിംഗ് ടീം. ഈ ടൂർണമെന്റിൽ സ്വർണം നേടുന്ന ആ​ദ്യ അറബ് രാജ്യമാണ് കുവൈത്ത്. വിജയത്തെ കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിച്ചു.

    അലി അസ്കർ, ഫർഹാൻ അൽ-മുഹൈസെൻ, ഫൈസൽ അൽ-ഷർഖാവി എന്നിവര‌ങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്. മറ്റു വിഭാ​ഗങ്ങളിൽ
    ഫർഹാൻ അൽ-മുഹൈസെൻ വെള്ളി മെഡലും, അലി അസ്കർ വെങ്കല മെഡലും കരസ്ഥമാക്കി രാജ്യത്തിന് അഭിമാനമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kuwait kuwait olympic committee world parachuting championship
    Latest News
    സൗദിയിലെ അല്‍ഉല സന്ദര്‍ശിച്ച് ആനന്ദ് അംബാനിയും ഭാര്യയും
    05/02/2026
    വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    05/02/2026
    യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    05/02/2026
    റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    05/02/2026
    സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version