Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 12
    Breaking:
    • ഐപിഎൽ; സഞ്ജു സെഞ്ച്വറിയിൽ ചെന്നൈക്ക് ആദ്യ ജയം
    • ആശാ ഭോസ്‌ലെ ആശുപത്രിയിൽ; അണുബാധയും ക്ഷീണവും
    • വികസന പ്രവർത്തനങ്ങളിൽ വിഭഗീയത അരുത്; വിസ്‌ഡം ജില്ലാ സംഗമം
    • ഖാംനഇയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റതായും കാലുകളില്‍ ഒന്ന് മുറിച്ചുമാറ്റപ്പെട്ടതായും റിപ്പോര്‍ട്ട്
    • സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Crime

    സൗന്ദര്യവര്‍ധക വസ്തുക്കള്‍ കവര്‍ന്ന യുവതിക്ക് തടവും പിഴയും

    Ayyoob PBy Ayyoob P31/01/2026 Crime Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– രണ്ട് പ്രശസ്ത റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്ന് ഏകദേശം 352 ദിര്‍ഹം വിലമതിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ മോഷ്ടിച്ച അറബ് വംശജയായ യുവതിയെ ദുബൈ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. പ്രതിക്ക് ഒരു മാസം തടവും 352 ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. തടവ് ശിക്ഷ നടപ്പാക്കുന്നത് മൂന്ന് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതി രണ്ട് ബോഡി ക്രീം കണ്ടെയ്നറുകള്‍, രണ്ട് പെര്‍ഫ്യൂം കുപ്പികള്‍, ഒരു ഹെയര്‍ ക്ലിപ്പ് എന്നിവ മോഷ്ടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി. സി.സി.ടി.വി ദൃശ്യങ്ങള്‍ വഴി യുവതിയെ തിരിച്ചറിഞ്ഞ രണ്ടാമത്തെ സ്റ്റോറിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അവരെ തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു.

    ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ പ്രലോഭനത്തെ ചെറുക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അവ വാങ്ങാന്‍ മതിയായ പണമില്ലെന്നും പറഞ്ഞ് മോഷണം നടത്തിയതായി യുവതി ആദ്യം സമ്മതിച്ചു. എന്നാല്‍ പ്രോസിക്യൂട്ടര്‍മാരുടെ ചോദ്യം ചെയ്യലില്‍, മോഷ്ടിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും വസ്തുക്കള്‍ അബദ്ധത്തില്‍ എടുത്തതാണെന്നും അവകാശപ്പെട്ടു. പിന്നീട് കോടതിയില്‍ തന്റെ നിലപാട് മാറ്റിയ പ്രതി കുറ്റം സമ്മതിക്കുകയും ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലാത്തതിനാല്‍ ഇളവ് ആവശ്യപ്പെടുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായി അവരുടെ മുന്‍ നിരാകരണം തള്ളിക്കളഞ്ഞ കോടതി ജുഡീഷ്യല്‍ വിവേചനാധികാരം പ്രയോഗിക്കാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ ശിക്ഷാ ഇളവ് ആവശ്യമാണെന്ന് നിഗമനം ചെയ്ത്, ഒരു മാസത്തെ തടവും പിഴയും വിധിക്കുകയും തടവുശിക്ഷ നടപ്പാക്കുന്നത് മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയുമായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഐപിഎൽ; സഞ്ജു സെഞ്ച്വറിയിൽ ചെന്നൈക്ക് ആദ്യ ജയം
    11/04/2026
    ആശാ ഭോസ്‌ലെ ആശുപത്രിയിൽ; അണുബാധയും ക്ഷീണവും
    11/04/2026
    വികസന പ്രവർത്തനങ്ങളിൽ വിഭഗീയത അരുത്; വിസ്‌ഡം ജില്ലാ സംഗമം
    11/04/2026
    ഖാംനഇയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റതായും കാലുകളില്‍ ഒന്ന് മുറിച്ചുമാറ്റപ്പെട്ടതായും റിപ്പോര്‍ട്ട്
    11/04/2026
    സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.