Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    • കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    • യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    • ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യു.എ.ഇ നാഷനൽ സഹിത്യോത്സവ് 11 സോണുകളിൽ ഷീ പാർട്ടി നടത്തും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/11/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: കലാലയം സാംസ്കാരിക വേദി ഗൾഫിൽ ഉടനീളം നടത്തി വരുന്ന പ്രവാസി സഹിത്യോത്സവ് പതിനാലാമത് എഡിഷൻ അബുദാബി നാഷനൽ തിയേറ്ററിൽ നവംബർ പതിനാലിന് നടക്കുന്നതിന്റെ പ്രചരണത്തിന്റെ ഭാഗമായി യു.എ.ഇ യിലെ പതിനൊന്ന് സോണുകളിൽ ഷീ പാർട്ടി നടത്തുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രിസാല സ്റ്റഡി സർക്കിളിന്റെ വനിതാ വിഭാഗവും ഐ.സി.എഫ് ഹാദിയ ടീമും ചേർന്നാണ് ഷീ പാർട്ടി ഒരുക്കുന്നത് ഓരോ സോണിലെയും മലയാളി കുടുംബിനികളെയും നേരിട്ട് ക്ഷണിച്ചാണ് ഷീ പാർട്ടിയിലേക്ക് എത്തിക്കുന്നത്.

    ഗ്രൂപ്പിൽ അംഗങ്ങളാകുന്ന മെമ്പർമാർ നവംബർ 14 ന് നാഷനൽ തിയേറ്ററിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെ പ്രോഗ്രാമിന്റെ തുടർ പ്രവർത്തനങ്ങളിൽ വ്യാപൃതരാകും. തുടർന്നു വരുന്ന ദിനങ്ങളിൽ സഹിത്യോത്സവ് വിശേഷങ്ങൾ പങ്കുവെച്ച് സൗഹൃദം കാത്തു സൂക്ഷിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    UAE
    Latest News
    മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    22/02/2026
    കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    22/02/2026
    യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    22/02/2026
    ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    22/02/2026
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.