അബുദാബി: യുഎഇയിൽ ( ഹിജ്റ ) ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 2024 ജൂലൈ 7 ഞായറാഴ്ച സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group