Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 17
    Breaking:
    • കുവൈത്തില്‍ നിയമ ലംഘകരുടെ കാറുകള്‍ നശിപ്പിച്ചു
    • ഹകിമിയോ സലാഹോ? ആഫ്രിക്കൻ ഫുട്ബോൾ പുരസ്കാരം ഇത്തവണ ആർക്ക്?
    • ഒരു കുടുംബത്തിന്റെ മൂന്ന് തലമുറകളെ തുടച്ചു നീക്കി: സൗദി ബസ് ദുരന്തത്തിൽ മരിച്ച 18 പേർ ഒരേ കുടുംബം
    • യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി അറസ്റ്റില്‍
    • വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; മുന്‍ എം.പിക്ക് തടവ് ശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അബുദാബിയില്‍ മൂന്നാംനിലയില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ഥി മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/04/2025 UAE Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Alex
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ഥി മരിച്ചു. അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ അലക്‌സ് ബിനോയി(17)യാണ് മരിച്ചത്. വീഴ്ചയില്‍ ഗുരുതരമായ പരുക്കേറ്റ അലക്‌സിനെ ഉടനെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എറണാകുളം സ്വദേശിയായ ബിനോയി തോമസിന്റെയും എല്‍സിയുടെയും മൂന്ന് മക്കളില്‍ ഇളയവനാണ് അലക്‌സ്.

    അടുത്തമാസം വരാനിരുന്ന 12ാം ക്ലാസ് പരീക്ഷ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുന്ന അലക്‌സിന് ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാനായിരുന്നു താല്‍പര്യം. റിസള്‍ട്ടിന് ശേഷം ബാംഗ്ലൂരില്‍ മാസ് കമ്മ്യൂണിക്കേഷന്‍ പഠിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. വലിയൊരു ഡയറക്ടര്‍ ആകണമെന്നായിരുന്നു മകന്റെ ആഗ്രഹമെന്ന് പിതാവ് തോമസ് പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മകന്‍ താഴെ വീണ വിവരം സെക്യൂരിട്ടി പറഞ്ഞാണ് മാതാപിതാക്കള്‍ അറിയുന്നത്. അലക്‌സ് എങ്ങനെയാണ് കെട്ടിടത്തില്‍ നിന്ന് താഴെ വീണതെന്ന് വ്യക്തമല്ല. റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സൗമ്യ സ്വഭാവക്കാരനായിരുന്ന അലക്‌സ് പ്രായഭേദ്യമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. അന്തിമ സംസ്‌കാര ചടങ്ങുകള്‍ കേരളത്തിലാണ് നടത്തുന്നതെന്ന് കുടുംബം അറയിച്ചു. സെന്റ് ജോസഫ് കത്രീഡലില്‍ വെച്ച് നടന്ന ദുഃഖാചരണ ചടങ്ങില്‍ അലക്‌സിന്റെ കുടുംബവും സുഹൃത്തുക്കളുമായി 300ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi India Kerala Malayali student died
    Latest News
    കുവൈത്തില്‍ നിയമ ലംഘകരുടെ കാറുകള്‍ നശിപ്പിച്ചു
    17/11/2025
    ഹകിമിയോ സലാഹോ? ആഫ്രിക്കൻ ഫുട്ബോൾ പുരസ്കാരം ഇത്തവണ ആർക്ക്?
    17/11/2025
    ഒരു കുടുംബത്തിന്റെ മൂന്ന് തലമുറകളെ തുടച്ചു നീക്കി: സൗദി ബസ് ദുരന്തത്തിൽ മരിച്ച 18 പേർ ഒരേ കുടുംബം
    17/11/2025
    യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി അറസ്റ്റില്‍
    17/11/2025
    വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; മുന്‍ എം.പിക്ക് തടവ് ശിക്ഷ
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version