ഷാർജ: ഷാർജയിലെ സാമൂഹ്യ, സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ ഷാർജ മലയാളി സമാജത്തിന്‍റെ 2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്‍റ് – പുഷ്പരാജ് ആതവനാട്, ജനറൽ സെക്രട്ടറി – ജിജോ കളീക്കൽ, ട്രഷറർ – ജോസഫ് വാഴപ്പിള്ളി, വൈസ് പ്രസിഡന്‍റ്- അബ്ദുൾ ഗഫൂർ, ജോ. സെക്രട്ടറി -എബി സാമുവേൽ, ജോ.ട്രഷറർ- വിനോദ് ബാഹുലേയൻ, ഓഡിറ്റർ-ജോസഫ് ജോൺ കുന്നശേരി എന്നിവരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്. വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി ഷെറിൻ ചെറിയാൻ, ബിബിൻ കൃഷ്‌ണൻ, ജഗദീശൻ കെ, എന്നിവരെ നിയോഗിച്ചു.17 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group