Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, December 3
    Breaking:
    • പിഎം ശ്രീ പദ്ധതി: കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് ജോൺ ബ്രിട്ടാസ്
    • യെസ് ഇന്ത്യ കോസ്മിക് കോൺഫ്ലൂവൻസ് സമ്മിറ്റിന് അബൂദാബിയിൽ ഉജ്ജ്വല സമാപനം
    • പ്രവാസി പ്രശ്നങ്ങൾ അവതരിപ്പിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഷാർജ ഇന്ത്യൻ അസോസിയേഷൻ
    • വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിൽ പ്രതിസന്ധി: ആശങ്ക ശക്തം
    • രാഹുലിനെ പുറത്താക്കൽ വൈകും; ഉചിത സമയത്ത് നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    പ്രവാസി പ്രശ്നങ്ങൾ അവതരിപ്പിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഷാർജ ഇന്ത്യൻ അസോസിയേഷൻ

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ03/12/2025 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – പ്രവാസി മലയാളികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിൽ വെച്ച് നിവേദനം സമർപ്പിച്ചു.

    കേരളത്തിൽ മടങ്ങിയെത്തിയവരെയും നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തുക, പ്രവാസി ക്ഷേമനിധിയിലേക്ക് നിശ്ചിത സംഖ്യ അടയ്ക്കുന്നതിൽ വീഴ്ച സംഭവിച്ച അപേക്ഷകർക്ക് മാനുഷിക പരിഗണന നൽകുക, കേരള സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ഇ-സേവനങ്ങൾക്കുമുള്ള ഒരു ഇ-ഫെസിലിറ്റേഷൻ സെന്ററായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഏകജാലക സംയോജിത സംവിധാനം നടപ്പാക്കാൻ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുക, കേരളപോലീസ് എൻആർഐ സെൽ ഓൺലൈൻ പരാതി രജിസ്‌ട്രേഷൻ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നൽകിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, വൈസ് പ്രസിഡന്റ് ടി.കെ. പ്രദീപ് നെന്മാറ, ജോയിന്റ് സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദു മനാഫ്, കെ.എസ്. യൂസഫ് സഗീർ, താലിബ്, നസീർ കുനിയിൽ, ഇടവന മുരളീധരൻ, പ്രഭാകരൻ പയ്യന്നൂർ, അബൂബക്കർ, അനീസ് നീർവേലി എന്നിവരും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ച്ചയിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pinarayi Vijayan Sharjah Indian Association The Malayalam News UAE
    Latest News
    പിഎം ശ്രീ പദ്ധതി: കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് ജോൺ ബ്രിട്ടാസ്
    03/12/2025
    യെസ് ഇന്ത്യ കോസ്മിക് കോൺഫ്ലൂവൻസ് സമ്മിറ്റിന് അബൂദാബിയിൽ ഉജ്ജ്വല സമാപനം
    03/12/2025
    പ്രവാസി പ്രശ്നങ്ങൾ അവതരിപ്പിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഷാർജ ഇന്ത്യൻ അസോസിയേഷൻ
    03/12/2025
    വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിൽ പ്രതിസന്ധി: ആശങ്ക ശക്തം
    03/12/2025
    രാഹുലിനെ പുറത്താക്കൽ വൈകും; ഉചിത സമയത്ത് നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
    03/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version